കണ്ണൂർ ജില്ലയിലെ മുക്കോത്തടം എൽ പി സ്കൂളിലെ അധ്യാപികയാണ് ഞാൻ . എൻറെ ക്ലാസിൽ 26 കുട്ടികളുണ്ട്.
- അതിൽ ഒരു കുട്ടി ഒട്ടിസം (70 %) ബാധിച്ച കുട്ടിയാണ്.
- ബാക്കി 25 കുട്ടികളിൽ 23 കുട്ടികളും മലയാളം നന്നായി വായിക്കുന്നുണ്ട്.
- ലേഖനത്തിൽ ചെറിയ ചെറിയ തെറ്റ് സംഭവിക്കുന്നുണ്ട്.
- സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം ഒന്നാം ക്ലാസിലെ അസംബ്ലി ആണ് .
- അന്നേദിവസം കുട്ടികൾ ഡയറി, പത്രവാർത്ത ,വായന കാർഡ് എന്നിവ വായിക്കുന്നു. ,
- എല്ലാ കുട്ടികളെയും അസംബ്ലിയിൽ പങ്കാളികളാക്കാൻ സാധിച്ചിട്ടുണ്ട്.
- കൂടാതെ ഭൂരിഭാഗം കുട്ടികളും സംയുക്ത ഡയറി നൂറെണ്ണം എഴുതി തീർത്തു.
- 130 ഡയറി എഴുതിയ കുട്ടികളും ഉണ്ട് .
- ദിവസവും ഡയറി എഴുതുന്നുണ്ട്.
- മിക്ക കുട്ടികളുടെയും ഡയറിയിൽ പേനയെഴുത്ത് ഇല്ല .
- 26നാണ് ഡയറി എഴുതാൻ തുടങ്ങിയത്.
- കുട്ടികൾക്ക് നല്ല മാറ്റമാണ് കാണാൻ കഴിയുന്നത്.
- ഏറെ സന്തോഷം🥰
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി