Pages

Sunday, October 20, 2024

80. രണ്ടാം ക്ലാസുകാർ ഒന്നാം ക്ലാസുകാർക്ക് ഫീഡ്ബാക്ക് നൽകുന്നു

ടീച്ചറുടെ നിലവാരത്തിൽ  രണ്ടാം ക്ലാസുകാർ പ്രതികരിക്കാനും തുടങ്ങി.* 

ഐ.ടി ട്രെയിനിംഗിനും ഗണിത ശാസ്ത്രമേളയ്ക്കുമായി സ്കൂളിൽ നിന്നും പോയി തിരികെ വന്ന ടീച്ചർക്ക് ഒന്നാം ക്ലാസ്സിലെ ഡയറി നോക്കാൻ സമയം തികഞ്ഞില്ല. 

രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ സഹായം തേടി 

അവരോട് ഒന്നിലെ മക്കളുടെ ഡയറിയൊന്ന് നോക്കിത്തരുമോ എന്നുള്ള ചോദ്യത്തിൻ്റെ ഉത്തരം  അത്ഭുതപ്പെടുത്തുന്നതായി. 

 പ്രോത്സാഹജനകമായ അഭിപ്രായങ്ങളെഴുതിയാണ് അവർ ഒന്നാം ക്ലാസുകാരെ പ്രചോദിപ്പിച്ചത്. നോക്ക്കൂ



കഴിഞ്ഞ വർഷം ടീച്ചർ അവരുടെ ബുക്കി ഫീഡ്ബാക്ക് കുറിപ്പുകൾ എഴുതിയതിൻ്റെ സ്വാധീനമാണ്.

ശരി

good

സ്റ്റാർ ഒന്നും പോര കുറിപ്പുകളാണ് വിലപ്പെട്ടത്.

രണ്ടാം ക്ലാസുകാരുടെ സേവനം ഏത് വിദ്യാലയത്തിലും സ്വീകരിക്കാം

 (സജഫാത്തിമയുടെ ഒന്നാം ക്ലാസ്സിലെ ഡയറി യുറീക്കയിൽ കഴിഞ്ഞ വർഷം വന്ന മികച്ച രചനയുമാണ്.)🥰🥰

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി