Pages

Sunday, August 17, 2025

പൊന്നോണ വായന

  •  ഓണക്കാലത്ത് മുതിർന്നവർക്കായി ഓണപ്പതിപ്പുകൾ പ്രസിദ്ധീകരിക്കാറുണ്ട്. വായനയുടെ ഓണം അങ്ങനെയാണ് ആഘോഷിക്കുന്നത്.
  • വായനയുടെ ആദ്യ പടവുകളിലുള്ള ഒന്നാം ക്ലാസുകാർക്ക് പൊന്നോണ വായന വേണ്ടേ? 
  • കേരള പാഠാവലിയിലെ ആദ്യ മൂന്ന് യൂണിറ്റുകളിൽ പരിചയപ്പെട്ട അക്ഷരങ്ങളും ചിഹ്നങ്ങളുമുള്ള വായനസാമഗ്രികൾ ആണ് അവരുടെ സ്വതന്ത്ര വായനയെ പോഷിപ്പിക്കുക.
  • ഓണക്കാലത്തെ വിശേഷങ്ങളും കഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുമ്മാട്ടിക്കളി പാലക്കാട്, തൃശൂര്‍ പ്രദേശങ്ങളിലാണ്. കരടികളി കൊല്ലം ജില്ലയിലും. വടംവലിയും വള്ളംകളിയും അത്തപ്പൂക്കളവും എല്ലാം ചേര്‍ന്ന് കുട്ടിവായനയുടെ പൊന്നോണം തീര്‍ക്കാനാണ് ശ്രമം. 
  • ഒരു ദിവസം ഒരു കഥ വീതം വായിക്കട്ടെ.
  • ചെറിയ സഹായം നൽകാം.
  • കഥകൾ ചുവടെ

1. തേൻ

 

2.  വള്ളംകളി


 3. ആനപ്പുറത്ത്
4. കരടിപ്പാവ
5. വടംവലി
6. കരടിക്കുട്ടി നാട്ടിൽ
7. ടുണ്ടും  പെപ്പരപേ


8. കരടിപ്പൂവ്

9. മീൻകരടി

10. കരടികളി 
11.ഒരു കഥയുണ്ടാക്കൂ. 
 

പരസ്യം
ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പർ:9633482216

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി