ഈ ചിത്രം നോക്കൂ.
- ആരെല്ലാം ഉണ്ട്?
- എന്താണ് ഒന്നാമത്തെ ചിത്രത്തിൽ കാണുന്നത്?
- എന്തായിരിക്കും മുയൽ കിളിയോട് പറയുന്നത്?
- കിളി എന്തായിരിക്കും മറുപടി പറഞ്ഞത്?
- എന്നിട്ട് എന്താണ് സംഭവിച്ചത്? രണ്ടും മൂന്നും നാലും ചിത്രങ്ങൾ നോക്കൂ
കഥ എഴുതൂ.
കഥയ്ക്ക് പേര് ഇടണേ.
മുയലിനും കിളിക്കും പേരിടുമ്പോൾ പുതിയ പേരുകൾ ആലോചിക്കൂ. എഴുതുമ്പോൾ ഏതെങ്കിലും അക്ഷരം അറിയില്ലെങ്കിൽ അമ്മയോ അച്ഛനോ സഹായിക്കും.
.................................................................രക്ഷിതാവിന്
കുട്ടി എഴുതിയത് മെച്ചപ്പെടുത്തി എഴുതാന്‍ പ്രിന്ററുള്ള വിദ്യാലയങ്ങളില്‍ പ്രയോജനപ്പെടുത്താം.കുട്ടികളുടെ രചനകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ പ്രയോജനപ്പെടുത്താവുന്ന ടെംപ്ലേറ്റ്



No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി