കേരളത്തില്‍
ബി ആര്‍സികള്‍ എന്തു ദൗത്യമാണ്
നിറവേറ്റേണ്ടത്?
ഡി പി ഇ പി
കാലം മുതല്‍ പ്രവര്‍ത്തനമാരംഭിച്ച
ബി ആര്‍സികള്‍ എന്തെങ്കിലും
സാധ്യത തുറന്നിടുന്നുണ്ടോ?
ആ സാധ്യത
നാം പ്രയാജനപ്പെടുത്തുകയാണോ
ശരിക്കും ചെയ്യുന്നത്?ബി
ആര്‍സികളുടെ ഗുണനിലവാരത്തെക്കുറിച്ച്
നാം ചിന്തിച്ചിട്ടുണ്ടോ?
പലരേയും
സംരക്ഷിക്കാനുളള ഇടമാണോ അത്?
(വീടിനടുത്തെത്താന്‍,
ജില്ലാന്തര
സ്ഥലം മാറ്റം,
പ്രൊട്ടക്ഷന്‍,
അധ്യാപക
ബാങ്ക്..) ഇങ്ങനെ
നിയമിക്കപ്പെടുന്നവരുടെ
കാര്യശേഷി ഉയര്‍ത്താനെന്തു
പരിപാടിയാണ് നാം ആലോചിച്ചത്?
അതെ, ബി ആര്‍
സികളെക്കുറിച്ച് കുറേ
ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്.
എസ്
എസ് എയുടെ പ്രവര്‍ത്തനരൂപരേഖയില്‍(
Framework for Implementation of SSA (2008)) എന്താണ്
പറയുന്നത്?
ബി
ആര്‍സികള്‍ ഇങ്ങനെയാകണം.