Pages
(Move to ...)
ചൂണ്ടുവിരലിനെപ്പറ്റി..
എന്റെ മറ്റു ബ്ലോഗുകള്‍--->
കടല്‍സന്ധ്യ
സമത
ഉണക്കാനിട്ട വാക്ക്
പളളിക്കൂടം യാത്രകള്‍
സ്കൂള്‍ വാര്‍ത്തകള്‍
വഴിക്കാഴ്ചകള്‍
www.വിദ്യാലയ ശാക്തീകരണം .com
ഫേസ്ബുക്ക്
▼
Friday, April 12, 2024
എ ഇ ഒ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ സന്ദർശിക്കുമോ?
›
കുട്ടികളെ അഭിനന്ദിക്കാൻ വേണ്ടി എ ഇ ഒ കുഞ്ഞുങ്ങളുടെ വീട് സന്ദർശിച്ചു. സ്കൂളിലെ അധ്യാപകർക്കൊപ്പം. ഈ മാതൃകയാണ് കേരളത്തിന് വേണ്ടത്. മക്കളെ അൺ എയ...
Saturday, March 23, 2024
അവധിക്കാല വായനോത്സവം
›
ഒന്നാം ക്ലാസിലേക്കുളള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ സ്വതന്ത്രവായനക്കാരായി മാറിയിരിക്കുന്നു. അവര്‍ക്ക് പുസ്തകവായനയുടെ ആനന്ദം ...
Saturday, February 24, 2024
മൂന്നാം ടേമിലെ ഒന്നാം ക്ലാസുകാരുടെ എഴുത്തും തിരുത്തും
›
കുട്ടികൾ എഴുതുമ്പോൾ തെറ്റുകൾ സംഭവിക്കും. കുട്ടികൾ മാത്രമല്ല മുതിർന്നവർ എഴുതുമ്പോഴും തെറ്റു വരും. അവ പല കാരണങ്ങളാൽ സംഭവിക്കാം. തിരുത്തൽ നടത്ത...
Friday, February 23, 2024
ആലിയയുടെ പൂച്ചക്കഥയും മാതൃഭാഷാദിനാനുഭവങ്ങളും
›
മാതൃഭാഷാദിനം. 146 ഒന്നാം ക്ലാസുകാർ മുന്നിലിരിക്കുന്നു. പിന്നിലായി കുറെ മുതിർന്നവർ. ആരെയാണ് ഞാൻ അഭിസംബോധന ചെയ്യേണ്ടത്? മുൻ പ്രാസംഗികർ മുതിർന...
4 comments:
Tuesday, February 20, 2024
അക്ഷരത്തെറ്റുകളുടെ ചരിത്രവും വർത്തമാനവും
›
കേരളത്തിലെ കുട്ടികളുടെ എഴുത്തും വായനയുമായി ബന്ധപ്പെട്ട് രണ്ട് വിമര്‍ശനങ്ങൾ ഉണ്ട്. പുതിയപാഠ്യപദ്ധതി വരുന്നതിനു മുമ്പ് തെറ്റില്ലാതെ എഴുതുന്നവ...
›
Home
View web version