Pages

Sunday, August 15, 2010


സ്വാതന്ത്ര്യവും കുട്ടികളുടെ അവകാശവും.

  • ഒരു ബോര്‍ഡ് സ്കൂളില്‍ പ്രദര്‍ശിപ്പിക്കുക എന്നതിനര്‍ത്ഥം സ്കൂളിന്റെ മനസ്സ് സുതാര്യമാക്കുക എന്നാണ്.
  • കുട്ടികളെ ജനാധിപത്യം പഠിപ്പിക്കുന്ന വിനയ വിശാല ഹൃദയമുള്ള എല്ലാ സ്കൂളുകള്‍ക്കും ഇത്തരംബോര്‍ഡുകള്‍ ആവാം.
  • ആഗസ്റ്റ്‌ പതിനഞ്ചിന് കുട്ടികളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാം.

2 comments:

  1. തങ്കയത്തെ' തങ്കത്തരം' കൊള്ളാം.......എല്ലാ സ്കൂളിലും ഇത്തരത്തില്‍ ഒന്ന് ഇരിക്കട്ടെ! നിഷേധിച്ചാല്‍ചോദിച്ചു വാങ്ങാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌
    കരുത്തുണ്ടല്ലോ???

    ReplyDelete
  2. ഓരോ സ്കൂളും ഇത്തരം ബോര്‍ഡ്‌ സ്ഥാപിച്ച് മാതൃകയാവണം..

    ReplyDelete

പ്രതികരിച്ചതിനു നന്ദി