നല്ലപേര്.ഓര്‍മകളെ അനുഭവങ്ങളെ വിളിച്ചുണര്‍ത്തും.
മഴ എന്നും ആവേശവും അനുഭൂതിയുമാണ്.മഴയുടെ വരവറിയിച്ചു ആദ്യം പെയ്ത തുള്ളി മിടുക്കി.മഴ ഉപസംഹരിച്ച അവസാനത്തുതുള്ളി മോശം എന്നൊന്നും നാം കരുതാറില്ല.ഓരോ തുള്ളിയും മഴയുടെ പൊന്നോമനകള്‍.
മഴത്തുള്ളിക്കിലുക്കം : പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പ്രാപ്തരാക്കുന്ന അനുഭവാധിഷ്ടിത ദ്വിദിന സഹവാസ ക്യാമ്പ്.മഴത്തുള്ളിക്കിലുക്കം
പ്രവര്‍ത്തനങ്ങള്‍:
* താളമേളം-പീപ്പി, മഞ്ചാടിക്കുരു, കല്ല് കുപ്പി,വെള്ളം നിറച്ച കുപ്പി, കിലുക്കം, ഓലപ്പീപ്പി, സോടമൂടി, ടിക്ക് ടിക്ക് ചിരട്ട, സ്പൂണ്‍,ഗ്ലാസ്, ബലൂണ്‍ എന്നിങ്ങനെ വാദ്യോപകരണങ്ങള്‍.പാട്ടിനു താളം നല്‍കല്‍.ആദ്യം താളഭംഗം ഉണ്ടായെങ്കിലും പിന്നെ താളമികവ്
* കളിവീട്- വാഹനക്കളി,പാര്‍കിംഗ് കളി, സംഖ്യ കളം, ഇലാസ്ടിക് ഗയിം, ആളെ കണ്ടെത്തല്‍, കുടയില്‍ കയറ്റം.ഗണിത പഠനത്തിനു തിയേറ്റര്‍ ഗയിം സാധ്യത പ്രയോജനപ്പെടുത്തി.പഠന താല്പര്യം വര്‍ധിച്ചു. നേതൃത്വശേഷി, സഹകരണം.
* ചിത്രശാല- മെഴുകുചിത്രം, നൂല്ചിത്രം, പച്ചക്കറി അച്ചടി, മാര്ബിലിംഗ്, ഊതി ചിത്രമെഴുത്ത്.രചനയുടെ വ്യാഖ്യാനം ,ആത്മവിശ്വാസം, സര്‍ഗാല്‍മകത, സ്വയം തിരിച്ചറിയല്‍ എന്നിവ ലക്‌ഷ്യം.
* ശില്പശാല- കളിമണ്‍ രൂപങ്ങള്‍, മൈദാ രൂപങ്ങള്‍,മണല്ത്തടം, ക്യാന്‍വാസ്‌ആശയ പ്രകാശനത്തിനുള്ള മാധ്യമമായി നിര്‍മാണം.
* ചങ്ങാതിക്കണക്ക് - അളക്കാന്‍ പഠിക്കല്‍ ( ലിറ്റര്‍, ഗ്ലാസ്, ബക്കറ്റു , മീറ്റര്‍ സ്കയില്‍, ക്ലോക്ക്, വെയിംഗ് മെഷീന്‍, തൂക്കകട്ട, ത്രാസ്,മരച്ചീനി,വഴുതിന,ഉള്ളി, വെള്ളം,) ഭാരം ,നീളം,സമയം, മഴ,
* ക്യാന്‍വാസ് ചിത്രരചന
* സിനിമാലോകം-കളിനോട്ടു കൊടുത്തു ടിക്കറ്റ് എടുത്തു സിനിമാ കാണല്‍.ഇട വേളയില്‍ കളിനോട്ടു കൊടുത്തു കടല വാങ്ങല്‍. കുട്ടികളുടെ സിനിമ, കാര്‍ടൂണ്‍ ഫിലിം, പാവനാടകം,സിനിമ ചര്‍ച്ച.
* പഠനോദ്യാനം- .ഞാനും എന്റെ കളിവീടും
പുതിയ അനുഭവം.മഴത്തുള്ളിക്കിലുക്കം
മറ്റു കുട്ടികളുംക്യാമ്പില്‍.
ഒപ്പത്തിനൊപ്പം എന്ന തോന്നല്‍ ശക്തമാക്കി.മഴത്തുള്ളിക്കിലുക്കം
ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസത്തിന്റെ സാധ്യത തിരിച്ചറിഞ്ഞു.മഴത്തുള്ളിക്കിലുക്കം
പ്രത്യക പരിഗണന മാറി നിറുത്ത്തിയല്ല പഠനം നടക്കുമ്പോള്‍ തന്നെ നല്‍കാന്‍ കഴിയും എന്ന അനുഭവം നല്‍കി മഴത്തുള്ളിക്കിലുക്കം
എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്ന് ബോധ്യപ്പെടാനും അവസരം .മഴത്തുള്ളിക്കിലുക്കം
സമാന്തരമായി പാരന്റിംഗ് നടത്തി.-
മഴത്തുള്ളിക്കിലുക്കം എല്ലാ ജില്ലയിലും വരും. കാസര്‍ഗോടാണ് തുടക്കം.
എസ് എസ് എ ഒരു മാതൃക കൂടി സൃഷ്ടിക്കുന്നു.
പൊലിപ്പിക്കാം നമ്മള്‍ക്കും മഴത്തുള്ളിക്കിലുക്കം
മഴത്തുള്ളിക്കിലുക്കം

No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി