ഹേ റാം, ഹേ റഹീം,
ദൈവത്തിന്റെയും,രാജ്യത്തിന്റെയും
ശത്രുക്കള്‍ക്ക് മാപ്പ് നല്‍കേണമേ!
ഈശ്വരനില്ലാത്ത്ത ഇവരുടെ ഹൃദയങ്ങളില്‍
ഒരിറ്റു വെളിച്ചം പകരേണമേ!
രക്തത്തിലും ചാരത്തിലും നിന്നു
ഒരിക്കല്‍ കൂടി പൂ, ഒരിക്കല്‍ക്കൂടി സൂര്യന്‍
ഒരിക്കല്‍ക്കൂടി സംഗീതം
ഉണര്ന്നുയരേണമേ
-സച്ചിദാനന്ദന്‍.(മുത്തച്ഛന്‍ )
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി