Pages

Tuesday, October 5, 2010

ഫീഡ് ബാക്ക് -ഒരു ഉദാഹരണം



ഫീഡ് ബാക്ക് നല്‍കിയാല്‍ എന്താണ് മാറ്റം ഉണ്ടാവുക എന്നതിന്റെ ഉദാഹരണമാണ് മുകളില്‍.
വാചികമായും ലിഖിതമായും ഫീഡ് ബാക്ക് നല്‍കാം
ഇവിടെ ഡയറി എഴുതിയ കുട്ടിയോട് അതിന്റെ നന്മകള്‍ ആദ്യം പറയുന്നു.
പിന്നെ ചില വിശകലന സഹായക ചോദ്യങ്ങള്‍..
അത് വളരെ കൃത്യം.
കുട്ടിയുടെ ചിന്തയില്‍ ഇടപെടല്‍
ഗുണപരമായ മാറ്റം സംഭവിക്കുന്നു.

ആദ്യം അധ്യാപിക വിലയിരുത്തുന്നു, മികവുകളും പ്രശ്നങ്ങളും കണ്ടെത്തുന്നു. പിന്നെ ഫീഡ് ബാക്ക് നല്‍കുന്നു.
പഠനത്തിനായുള്ള വിലയിരുത്തലിന്റെ ആവിഭാജ്യ ഘടകമാണ് ഫീഡ് ബാക്ക്.

1 comment:

  1. ഉല്പന്നാധിഷ്ടിതമായ feed back എങ്ങനെ നല്‍കാം എന്ന് വ്യക്തമായി .
    എന്നാല്‍ process feedback എങ്ങനെ നല്‍കും ?
    കുട്ടി ഒരു പരീക്ഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍
    അല്ലെങ്കില്‍ ഒരു കുറിപ്പ് തയ്യാറാക്കി ക്കൊണ്ടിരിക്കുമ്പോള്‍
    feedback നല്‍കേണ്ടതുണ്ടോ ?

    ReplyDelete

പ്രതികരിച്ചതിനു നന്ദി