കണ്ണവം സ്കൂളിലെ ശുചിത്വ പ്രവര്‍ത്തനം പഞ്ചായത്തുകളുടെ സഹകരണത്തോടെ.
നിര്‍മല്‍ പുരസ്കാരം കിട്ടിയ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ സ്കൂളുകളെ സഹായിക്കാനുണ്ട്.
അത് ശ്രദ്ധേയം.കണ്ണൂര്‍ ജില്ലയില്‍ ഞാന്‍ സഞ്ചരിച്ച എല്ലാ സ്കൂളുകളിലും പഞ്ചായത്തുകള്‍ നല്‍കിയ ബക്കറ്റുകളും മാലിന്യ പെട്ടികളും കാണാന്‍ കഴിഞ്ഞു.
എല്ലാ സ്കൂളുകളും ഇങ്ങനെ മാലിന്യ സംസ്കരണം നടത്തണം.
അതിനു സ്കൂള്‍ ഗ്രാന്റ് ഉപയോഗിക്കാന്‍ അനുവാദവും നല്‍കി.
എങ്കിലും എന്തോ എല്ലാ സ്കൂളുകളിലും ഈ സംവിധാനം ഇല്ല.
ശുചിത്വം ഒരു പാഠം ആക്കാത്ത സ്കൂളുകള്‍ ഒരു ചോദ്യ ചിഹ്നമാണ്.
അതിനു സ്കൂള്‍ ഗ്രാന്റ് ഉപയോഗിക്കാന്‍ അനുവാദവും നല്‍കി.
എങ്കിലും എന്തോ എല്ലാ സ്കൂളുകളിലും ഈ സംവിധാനം ഇല്ല.
ശുചിത്വം ഒരു പാഠം ആക്കാത്ത സ്കൂളുകള്‍ ഒരു ചോദ്യ ചിഹ്നമാണ്.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി