കൊല്ലം ടൌന്‍ യു പി എസ്
ഏഴാം ക്ലാസ്
അകത്തേക്ക് വരൂ..
- കുട്ടികള്‍ ഗ്രൂപ്പ് ആയി ഇരുന്നു പഠിക്കാന്‍ വരുത്തിയ മാറ്റം ഇഷ്ടമായോ?
- ക്ലാസില്‍ കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതോ?
- എല്ലാ കുട്ടികള്‍കും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ പെന്‍സിലും റബറും പേനയും കളറും മേശപ്പുറത്തു ഒരുക്കിയത് കണ്ടിട്ടെന്താ അഭിപ്രായം?
- ചുമരുകള്‍ എങ്ങനെ..? പ്രദര്‍ശന ബോര്‍ഡുകള്‍ ഭംഗിയായി ഫിറ്റ് ചെയ്തിരിക്കുന്നു..ഇനി അത് കുട്ടികളുടെ ഉത്പന്നങ്ങള്‍ കൊണ്ട് നിറയും..
- ഒരു മാസം മുന്‍പാണ് അവിടെ പോയത്.ഇപ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നു വാര്‍ത്ത. ഹാരിസന്‍ ,അജയന്‍ മാഷ് ഇവര്‍ നയിക്കുന്നു..
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി