ഇപ്പോഴും അധ്യാപക കേന്ദ്രിതമാണ് ക്ളാസ ഡിസൈന്‍.ബോര്‍ഡാണ് വില്ലന്‍.അതുള്ള ചുവര് തീരുമാനിക്കും ടീച്ചര്‍ എവിടെ നില്‍ക്കണം എന്ന്.ആ ബോര്‍ഡിനു അഭി മുഖമായി കുട്ടികളും.
ഗ്രൂപ്പ് വര്‍ക്ക് നടക്കുന്ന ക്ലാസില്‍ അധ്യാപകര്‍ക്ക് ഒരു പ്രത്യക ഇടം ഇല്ല.അതിനു വഴങ്ങരുത്.
നാല് ദിക്കിലും പ്രതികരണങ്ങള്‍ എഴുതാനും കണ്ടെത്തല്‍ ക്രോഡീകരിക്കാനും കഴിയും വിധം ബോര്‍ഡുകള്‍ സാധ്യമാണ്.
ഗ്രൂപ്പ് വര്‍ക്ക് നടക്കുന്ന ക്ലാസില്‍ അധ്യാപകര്‍ക്ക് ഒരു പ്രത്യക ഇടം ഇല്ല.അതിനു വഴങ്ങരുത്.
നാല് ദിക്കിലും പ്രതികരണങ്ങള്‍ എഴുതാനും കണ്ടെത്തല്‍ ക്രോഡീകരിക്കാനും കഴിയും വിധം ബോര്‍ഡുകള്‍ സാധ്യമാണ്.
- കുണ്ടറ സ്കൂളില്‍ ബോര്‍ഡുകള്‍ ഉണ്ട്. അവ കാഴ്ചയിലും ആകര്‍ഷകം.കുട്ടികള്ക്കുംഉപയോഗിക്കാം.ചതുര ബോര്‍ഡിന് എതിര് ഭിത്തികളില്‍ ആണ് കരടിയും ആനയും ഒക്കെ ..
- ഇടുക്കിപൂമാല സ്കൂളില്‍ ചെന്നപ്പോള്‍ സന് ബാക്ക് ഷീറ്റ് കൊണ്ട് നാല് ചുവരിലും ബോര്‍ഡ് കണ്ടു.മാറ്കര് പെന്‍ കൊണ്ടെഴുതാം.തുടച്ചു മാറ്റാം.ഈ ബോര്‍ഡില്‍ ചിത്രങ്ങളും കുറിപ്പുകളും ക്ലിപ്പ് ചെയ്യാനുംപറ്റും.
- നരവൂര്‍ സ്കൂളില്‍ കേറ്ററിംഗ് പേപ്പര്‍ കൊണ്ട് ബോര്‍ഡ് .ബ്രൌണ്‍ നിറം ചോക്കിനു ഇഷ്ടം.
- നമ്മള്‍ക്കും ക്ലാസ് പ്രവര്ത്തന് കേന്ദ്രിതമാക്കാം
- ഭിത്തികളില്‍ ചാര്ടുകള്ക്ക് വിഷയം തിരിച്ചു സ്ഥാനം.
- വളരുന്ന പഠനോപകരനത്ത്തിനും ഇടം
- ഒന്നിലധികം ഭിത്തികളില്‍ ബോര്‍ഡ്
- ഗ്രൂപ്പ് വര്‍ക്കിനു സഹായകമായ വിധം ക്രമീകരണം.(ഹോളി ഫാമിലി സ്കൂള്‍ ചിത്രങ്ങള്‍ ഓര്‍മയില്‍ ഉണ്ടല്ലോ.?)
- വായന മൂലയ്ക്ക് ഇടം
- പ്രദര്‍ശന ബോര്‍ഡുകള്‍..
- കണ്ണവം സ്കൂളില്‍ സാങ്കേതിക വിദ്യയ്ക്ക് കൂടി വഴങ്ങുന്ന ബോര്‍ഡും നാം കണ്ടു.(പഴയ പോസ്റ്റുകള്‍ നോക്കൂ)
- കുട്ടികളുടെ ഉല്‍പ്പന്നങ്ങളെ മാനിക്കുന്ന പഠന സൌഹൃദപരമായ ക്ലാസുകള്‍
- ചില ക്ലാസുകള്‍ ഇപ്പോഴും തരിശാണ്.എന്നാണാവോ കുട്ടികള്‍ക്ക് പതിച്ചു നല്‍കുക
- --------------------------------------------------------------------ഇനി മറ്റൊരു ബോര്‍ഡിനെ കുറിച്ച്.
- .പുതിയ കാലത്തില്‍ വിഭജനത്തിനു ഭാഷ സ്കൂളുകള്‍ ആയുധമാക്കുന്നോ..ആനന്ദന് മാഷ് പ്രതികരിക്കുന്നു..
The English Divide
Dr.K.N. Anandan
I found the following advertisement (it is one, isn’t it?) painted on the compound wall of a Government Lower Primary school which has been serving the society for more than five decades.
Quality Education to All
GLP School,@@@@@@@@@@@@@@
English Medium divisions in Class 1 in June 2010
Admission started
Classes taken by expert teachers
Obviously, it is meant for inviting attention of the passersby, and of course the parent community, too. At the same time it is an open declaration that whoever has displayed it has no trust in the main stream education. If some teachers were involved in displaying it, they have exposed their distrust in themselves as teachers. This of course is not an isolated case. It is one of the several ways of exhibiting how we can surrender ourselves before the power structures that operate in the society and let ourselves play in their hands, thus allowing hegemony to survive in all walks of life. The display is an insult to our main stream education and the several thousands who depend on it. This is especially so in the context of the recent curriculum revision and the paradigm shift it has envisaged in second language pedagogy. But how many of us really perceive the advertisement made by the school as a danger in disguise? I will try to make my point ......- read more..visit English corridor
- http://keralaenglishgroup.blogspot.com/
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി