ഭാഷയുടെ വ്യത്യസ്ത അനുഭവങ്ങള്‍ ഇന്ന് ക്ലാസില്‍ സുലഭമാണ്.
ഏതു ക്ലാസില്‍ ചെന്നാലും ഇതു കാണേണ്ടതാണ്.
തേര്‍ഡ് ക്യാമ്പില്‍ ചെന്നപ്പോള്‍ കുട്ടികള്‍ ചിത്ര കഥ തയ്യാറാക്കുന്നു.
അതിലേക്കുള്ള പടവുകള്‍ ശ്രദ്ധിച്ചു.
ആദ്യം കഥാപാത്രങ്ങളുടെ സംഭാഷണം എഴുത്തായിരുന്നു.
അതിന്റെ പല ഘട്ടങ്ങള്‍ (വ്യക്തിഗതം,ഗ്രൂപ്പ്, പൊതു പങ്കിടല്‍..അധ്യാപികയുടെ ആവിഷ്കാരം.എഡിറ്റിംഗ്..)
പിന്നെയാണ് ചിത്രങ്ങള്‍ ചേര്‍ത്തുള്ള രചന.
ഇവിടെ നവീകരിചെഴുതല്‍ പുതിയ ഒരു ദൌത്യം ഏറ്റെടുക്കുന്നതിന്റെ ഭാഗം
യാന്ത്രികമായി എഴുതലല്ല.
എസ് ആര്‍ ജിയില്‍ ഗ്രൂപ്പ് വര്‍ക്കിലെ സൂക്ഷ്മ പ്രക്രിയ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. (എല്ലാ കുട്ടികള്‍ക്കും അവസരം കിട്ടുന്ന ഇടപെടല്‍ രീതി) അധ്യാപകര്‍ക്ക് ഒരു പ്രശ്നത്തിന്റെ പരിഹാരമായി.
ഏതു നല്ല ക്ലാസിലും ഇനിയും പൂര്‍ണതയിലെത്താന്‍ കൂടുതല്‍ മികവിലെക്കെത്താന്‍ ശ്രമം വേണ്ടതുണ്ട്.
അതിനുള്ള അന്വേഷണം അവിടെ തുടങ്ങിയിട്ടുണ്ട്.
കുട്ടികള്‍ക്ക് വേണ്ടി സ്വയം ശാക്തീകരിക്കുന്ന അധ്യാപകര്‍

No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി