ചൂണ്ടു വിരല്‍ നൂറു ലക്കം
കഴിയുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടം.പിറവിയുടെ ദൌത്യം സാക്ഷാത്കരിക്കാന്‍ കഴിയുന്നോ..?
സ്കൂള്‍ എസ് ആര്‍ ജി, ബി ആര്‍ സി ചര്‍ച്ചകള്‍, പരിശീലന വേദികള്‍, പി ഇ സി കള്‍, ഡി ആര്‍ ജി പരിശീലനം ,അധ്യാപകരുടെ ആസൂത്രണം. പ്രഥമ അധ്യാപകരുടെ പ്ലാനിംഗ്,വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ അക്കാദമിക ചര്‍ച്ച ഇവയിലൊക്കെ ചൂണ്ടു വിരല്‍ ഇടം തേടി..സ്വദേശത്തും വിദേശത്തും മലയാളി സുഹൃത്തുക്കള്‍ കൂട്ടായ്മയില്‍ അംഗങ്ങളായി. അവരുടെ ചില പ്രതികരണങ്ങള്‍ നോക്കാം..
mookkuthala said... nere chovve choondan choonduviral illenkil .
theeravaani said... ചൂണ്ടുവിരല്‍ തന്നെയാണ് തീരവാണിയെ സൃഷ്ടിച്ചത് ,ബ്ലോഗ് വായനയിലേക്ക് ഞങ്ങളെ നയിച്ചത് ..അതിനു ആയിരമായിരം നന്ദി!
കേരളത്തിലെ മുഴുവന്‍ ടീച്ചര്‍മാരും കാണുന്ന നിലയിലേക്ക് ചൂണ്ടുവിരലിനെ വളര്‍ത്താന്‍ എന്താണു വഴി?
തീര്‍ച്ചയായും ആലോചിക്കുമെന്നു കരുതുന്നു..ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഞങ്ങളുടെ എസ് .ആര്‍.ജി. ചര്‍ച്ചകളെ സമ്പുഷ്ടമാക്കുന്നു അതുവഴി ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു .
കഴിയുമ്പോള്‍ ഒരു തിരിഞ്ഞു നോട്ടം.പിറവിയുടെ ദൌത്യം സാക്ഷാത്കരിക്കാന്‍ കഴിയുന്നോ..?
സ്കൂള്‍ എസ് ആര്‍ ജി, ബി ആര്‍ സി ചര്‍ച്ചകള്‍, പരിശീലന വേദികള്‍, പി ഇ സി കള്‍, ഡി ആര്‍ ജി പരിശീലനം ,അധ്യാപകരുടെ ആസൂത്രണം. പ്രഥമ അധ്യാപകരുടെ പ്ലാനിംഗ്,വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ അക്കാദമിക ചര്‍ച്ച ഇവയിലൊക്കെ ചൂണ്ടു വിരല്‍ ഇടം തേടി..സ്വദേശത്തും വിദേശത്തും മലയാളി സുഹൃത്തുക്കള്‍ കൂട്ടായ്മയില്‍ അംഗങ്ങളായി. അവരുടെ ചില പ്രതികരണങ്ങള്‍ നോക്കാം..
mookkuthala said... nere chovve choondan choonduviral illenkil .
theeravaani said... ചൂണ്ടുവിരല്‍ തന്നെയാണ് തീരവാണിയെ സൃഷ്ടിച്ചത് ,ബ്ലോഗ് വായനയിലേക്ക് ഞങ്ങളെ നയിച്ചത് ..അതിനു ആയിരമായിരം നന്ദി!
കേരളത്തിലെ മുഴുവന്‍ ടീച്ചര്‍മാരും കാണുന്ന നിലയിലേക്ക് ചൂണ്ടുവിരലിനെ വളര്‍ത്താന്‍ എന്താണു വഴി?
തീര്‍ച്ചയായും ആലോചിക്കുമെന്നു കരുതുന്നു..ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഞങ്ങളുടെ എസ് .ആര്‍.ജി. ചര്‍ച്ചകളെ സമ്പുഷ്ടമാക്കുന്നു അതുവഴി ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു .
- mrudula said... എന്നെപ്പോലെ അധ്യാപന ജീവിതത്തിലേക്ക് കാല്വയ്പ്പിനോരുങ്ങുന്നവര്ക്
ക് സാറിന്‍റെ ബ്ലോഗ് വലിയ സഹായമായിരിക്കും.നന്ദി - sree said... ഇന്നലെ വര്‍ക്കല ബി .ആര്‍ .സി . യില്‍ നടന്ന അവലോകനം :
- portfolio എന്താണ് ?
- തര്‍ക്കങ്ങള്‍ ?
- ഒടുവില്‍'ചൂണ്ടുവിരല്‍ ' ഉപയോഗിച്ചായി ചര്‍ച്ചഎല്ലാവരും പറഞ്ഞതിലെ ശരികള്‍ കണ്ടെത്താന്‍ കഴിഞ്ഞു
- portfolio എന്താണെന്നും വ്യക്തം
-
- BRC edappal said... ചൂണ്ടുവിരല്‍ തൊടുത്തു വിട്ട വാര്‍ത്തകളും വിശേഷങ്ങളും ഏറുപടക്കം പോലെ പല മനസുകളിലും പൊട്ടിത്തെറിയും ആത്മ പരിശോധനക്കുള്ള അവസരവും ഉണ്ടാക്കിയിട്ടുണ്ട്. ഇത്ര മേല്‍ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന അധ്യാപകര്‍ നമുക്ക്ചുറ്റും ഉണ്ടെന്നു പുറം ലോകത്തിനു കാണിച്ച തന്നത് ചൂണ്ടുവിരലാണ്. ഈ യത്നം തുടരുക തന്നെ വേണം. ബ്ലോഗിനോടുള്ള പരിചയക്കുറവു കൊണ്ടാണ് പല അധ്യാപകരും പ്രതികരണങ്ങള്‍ രേഖപ്പെടുത്താത്തത്. ചൂണ്ടു വിരലിലെ അദ്ധ്യായങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കണം. കുറഞ്ഞ പക്ഷം അവയുടെ പാനല്‍ ബോര്‍ഡ് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കുകയെങ്കിലും വേണം.
- bindu vs said... പേരു സൂചിപ്പിക്കും പോലെ വഴികാട്ടിയായി തുടരുന്ന ഈ ബ്ലോഗ് കേരളത്തിലെ അധ്യാപക സമൂഹത്തിന്‍ ഹൃദയ പക്ഷം ചേരുന്നു.ഓരോ പാഠവും ഓരോ പുസ്തകം ..അക്ഷര നേരുകള്‍ക്കു കാത്തിരിക്കുന്നവര്‍ക്കായി..തു
ടരുക. അനുഭവങ്ങളുടെ തീയെഴുത്തുകള്‍ .
- rajesh vallikkod said.. പൊതു വിദ്യാഭ്യാസത്തിന്റെ നന്മകള്‍ തിരിച്ചറിഞ്ഞും മെച്ചപ്പെടുത്തിയും ചുണ്ടുവിരല്‍ നീണ്ടുപോകട്ടെ ..............സ്വയം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നഅധ്യാപകര്‍ക്കും മുന്നേറുവാന്‍ ശ്രമിക്കുന്ന സ്കൂളുകള്‍ക്കും തുണയായി തുടരുക ..
- vaasu said... ആശംസകള്‍
പ്രസന്‍റേഷന്‍ എനിക്കുകൂടി ദയവായി അയയ്ക്കൂ - sree said...
- ഉല്പന്നാധിഷ്ടിതമായ feed back എങ്ങനെ നല്‍കാം എന്ന് വ്യക്തമായി .
എന്നാല്‍ process feedback എങ്ങനെ നല്‍കും ?
കുട്ടി ഒരു പരീക്ഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍
അല്ലെങ്കില്‍ ഒരു കുറിപ്പ് തയ്യാറാക്കി ക്കൊണ്ടിരിക്കുമ്പോള്‍
feedback നല്‍കേണ്ടതുണ്ടോ ?
- ajaysaid... ക്ലാസ്സ് തല വായന മൂലക് വളര നല്ല ഒരു മാതൃകയാണ് സ്ഥലപരിമിതി മൂലം ബുടിമുട്ടനുബവികുന്ന മലപ്പുറം ജില്ല യില സ്കൂള്‍ മാതൃകയായി യടുക്കും കുട്ടികള്ക് പുസ്തകം തിരഞ്ചടുക്കാനും തിരിച്ചുവക്കാനും വളര യലുപമുള്ള ഈ സംവിതനം വളര നല്ല ഒരു മാതൃകയാണ്
- sreeja s. said... As a teacher it is very helpful for me... sreeja, Govt. U.P.S. Edavilakom,Mangalapuram,Tvm.
- Hari said...
- കുട്ടികളെ ഇതുപോലെ ചിന്തിക്കാന്‍ പ്രചോദിപ്പിക്കുമെങ്കില്‍, അവരെ പ്രവര്‍ത്തനോന്മുഖരാക്കാന്‍ അധ്യാപകസമൂഹം നിതാന്തജാഗ്രതപുലര്ത്തുമെങ്കി
ല്‍ വിദ്യാഭ്യാസഗതി നേരെതന്നെയെന്ന് നെഞ്ചു വിരിച്ചുപറയാന്‍ നമുക്ക് ചിന്തിക്കേണ്ടിവരില്ലെന്ന് ഈ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തോന്നി. - പോര്‍ട്ട്ഫോളിയോ സംബന്ധിച്ച് നിലനില്‍ക്കുന്ന വ്യത്യസ്ത ധാരണകള്‍ സമന്വയിപ്പിച്ച് കൃത്യതപ്പെടുത്തുന്നതിന് ഇത്തരം ചര്‍ച്ചകള്‍ വഴിതുറക്കുമെന്ന് പ്രത്യാശിക്കാം
- koottayma said.. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തെ സ്കൂളുകള്‍ സന്ദര്‍ശിച്ച നാരായണന്‍ മാഷ് പറഞ്ചു .പച്ചയിലെ വായന വസന്തത്തെ കുറിച്ച്. ആദ്യം അവര്‍ക്ക് സംശയമുണ്ടായിരുന്നു ഇത് യന്ത്രികമാണോ എന്ന് .രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ വായന കുറിപ്പ് എഴുതുന്നു .കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ .അവര്‍ക്ക് ആവേശമായി .മുന്നാം ക്ലാസ്സില്‍ ചെന്നു. അവിടെ പുസ്തക റിവ്യൂ ...അക്ഷരതെറ്റുകള്‍ വളരെ കുറവ് .നല്ല വായനക്കാര്‍ക്ക് നന്നായി തെറ്റില്ലാതെ എഴുതാന്‍ കഴിയും
- .കൂളിയാട്ട് യു പി സ്കൂളും വായനയുടെ വസന്തത്തിലെക്കുള്ള കാല്‍വെപ്പ് ആരംഭിക്കും .
- അനുഭവങ്ങളുടെ പങ്കു വെക്കല്‍ ഏറെ ഗുണകരമാകുന്നു
- nithin jos said... ഈ പത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടാതെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹെഡ്മാസ്റ്റര്‍ ശ്രീ. രംഗനാഥന്‍ സാറിനും, എല്ലാവിധ സാങ്കേതിക സഹായങ്ങളും പിന്‍തുണയും ആവേശവും പകര്‍ന്നു കൊടുക്കുന്ന കുറവിലങ്ങാട് ബി.പി.ഒ ശ്രീമതി ചന്ദ്രമ്മ ടീച്ചര്‍ക്കും കോട്ടയം ജില്ലാ എസ്എസ്എ പ്രോഗ്രാം ഓഫിസര്‍ രാജന്‍ സാറിനും അഭിനന്ദനങ്ങള്‍.
- എല്ലാം കാണുന്ന, അറിയുന്ന, ചൂണ്ടി കാട്ടുന്ന ചൂണ്ടുവിരലിന്റെ സാരഥി കലാധരന്‍ മാഷിനും ആശംസകള്‍..... ഈ പത്രം പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ivide klik cheyyuka
- boby said...
- wow, excellent
- ഇനിയുമുണ്ട് ധാരാളം പ്രതികരണങ്ങള്‍..ജോണ് ബോസ്കോ,ഉപാസന, വൃന്ദ,ജോയ്മോന്‍,റോയ് ജോസഫ്, വി പി തങ്കച്ചന്‍,മിനി,പ്രജോഷ്, കുണ്ടായി മാഷ്, നിസാര്‍, നാരായണന്‍, താലിസ്, ഉണ്ണികൃഷ്ണന്‍ കുളക്കട, വേണുഗോപാലന്‍, ചന്ദ്രമ്മ, ജയശ്രീ, കുരിയാകോസ് ആന്റണി,സിദ്ദിക്ക്,റഹ്മാന്‍ റഫീക്ക്,സുദര്‍ശനന്‍.....
- ഈ പ്രതികരണ ങ്ങളുടെ പൊതു സത്ത എന്താണ്?
- പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള ഊര്‍ജം പകരുക.
- തീരവാണി പറഞ്ഞത് പോലെ നമ്മുടെ ഉദ്യമങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുക.
- അതിനു ചെയ്യാവുന്നത്
- ഇടപ്പാള്‍ മാതൃകയില്‍ എല്ലാ സ്കൂളുകള്‍ക്കും ബ്ലോഗ് ലക്ഷ്യമാക്കുക.
- ഓരോ സ്കൂളിന്റെയും മികവുകള്‍ പങ്കിടാന്‍ ഉപജില്ലാ തലത്തില്‍ ബ്ലോഗ് കൂട്ടായ്മ ഉണ്ടാക്കുക.
- നല്ല ക്ലാസ് അനുഭവങ്ങള്‍ ചൂണ്ടു വിരലിനു എത്തിക്കുക .
- ഇത്തരം ബ്ലോഗ് പ്രവര്‍ത്തിക്കുന്ന വിവരം അക്കാദമിക ചര്‍ച്ചകളില്‍ കൊണ്ട് വരിക
- അടുത്ത വര്ഷം അധ്യാപക പരിശീലനത്തില്‍ ബ്ലോഗുകള്‍ ഇടം സ്ഥാപിക്കും വിധം അക്കാദമിക അനുഭവ ശേഖരങ്ങള്‍ കൊണ്ട് ബ്ലോഗുകളെ സംപുഷ്ടമാക്കുക.
- വ്യത്യസ്ത മാനങ്ങള്‍ ഉള്ള ഉള്ള ബ്ലോഗ് ആരംഭിക്കുക( കുഞ്ഞു വായന പോലെ, ഇംഗ്ലീഷ് കോറിഡോര്‍ പോലെ, കാവ്യം സുഗേയം പോലെ,മാത്ത്സ് ബ്ലോഗ് പോലെ, ചിത്ര പുസ്തകം പോലെ,സ്കൂള്‍ ദിനങ്ങള്‍ പോലെ... )
- കുട്ടികളുടെ നേട്ടങ്ങള്‍ക്ക് സ്വയം സമര്‍പ്പിക്കുന്ന അധ്യ്യപകരെ കണ്ടെത്തുക, പരിചയപ്പെടുത്തുക,ആവേശം ഏറ്റു വാങ്ങുക..
ALL THE BEST
ReplyDelete