
കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിന്റെ ചിത്രങ്ങള്‍ സ്വയം സംസാരിക്കും.
മെച്ചപ്പെട്ട ഭൌതിക സൗകര്യം ഒരുക്കുന്നതില്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്കും പി ടി എ യ്ക്കും നല്ലൊരു പങ്കു വഹിക്കാനുണ്ട്.
ആ കൂട്ടായ്മയുടെ നേട്ടം കൂടിയാണ് ഈ ദൃശ്യങ്ങള്‍
തിരുവനന്തപുരം നഗരസഭയും പി ടി എ യും അഭിനന്ദനം അര്‍ഹിക്കുന്നു


ചൂണ്ടുവിരലിലെ മികവുകള്‍ ഞങ്ങളുടെ സ്ക്കൂളുകള്‍ക്കും ഏറെ ഉപകാരപ്രദമാണ്. അതു പകര്‍ത്താന്‍ ഞങ്ങളും ശ്രമിക്കാറുണ്ട്. ഈ പോസ്റ്റില്‍ കുറച്ചു കൂടി ക്ലോസപ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു.
ReplyDeleteസര്‍, കമന്റ് ചെയ്യുമ്പോഴുള്ള Word verification എടുത്തു കളയണം. കമന്റ് ചെയ്യുന്നവര്‍ക്ക് ചെറുതായെങ്കിലും അതു ബുദ്ധിമുട്ടുണ്ടാക്കും.
പ്രിയ ഹരീ
ReplyDeleteആ സാങ്കേതിക വിദ്യ അറിയില്ല.
പറഞ്ഞു തരൂ
സസ്നേഹം
ചൂണ്ടുവിരല്‍