കാസര്‍കോട് നിന്നും മഹേഷ് ക്ലാസുകളിലെ തനിമയുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ അയച്ചു തരാറുണ്ട്. സ്കൂളുകളില്‍ പോകുന്ന എല്ലാവരും ഇത്തരം മികവുകള്‍ കാണാതെപോകുന്നു.മഹേഷ് നന്മ തേടുന്നത് കൊണ്ടാണ് ഇവ ശ്രദ്ധയില്‍ പെടുന്നത്.അതിനാല്‍ മഹേഷിന്റെ സാന്നിദ്ധ്യം എല്ലാവര്ക്കും സ്വീകാര്യമാണ്.
ഇപ്പോള്‍ ചൂണ്ടുവിരല്‍ പങ്കിടുന്നത് വളരെ പ്രസക്തമായ ഒരു കാര്യമാണ്.
ഇതു സ്കൂളിനും ആവാം.സ്വാഭാവികമായി നടക്കുന്നത്
നിത്യവും കുട്ടികള്‍ ഇംഗ്ലീഷില്‍ അവരുടെ വികാര വിചാരങ്ങള്‍ പ്രകാശിപ്പിക്കുക.
സ്വന്തം കുട്ടികള്‍ ഇംഗ്ലീഷില്‍ എഴുതാനും പറയാനും കഴിവ് നേടുന്നു നേരില്‍ കാണാം.
ദിനക്കുറിപ്പുകള്‍ (ഡയറി)കുട്ടികള്‍ ഇംഗ്ലീഷില്‍ എഴുതിത്തുടങ്ങിയിരിക്കുന്നു.നാലാം ക്ലാസ്സിലെ കുട്ടികളുടെ ഡയറി കണ്ടുവോ ... അനേഷ് മാഷ് നിര്‍ദേശങ്ങള്‍ നല്‍കാതെ തന്നെ അവര്‍ ഇംഗ്ലീഷിലും മലയാളത്തിലും
മാറി മാറി ഡയറി ഏഴുതും--( . എല്‍ . പി .എസ --കുന്നച്ചേരി--ചെറുവത് തൂര്‍ )
എഴുത്തിന്റെ ഒഴുക്കിന് തടസ്സം വരുമ്പോള്‍ അവര്‍ മലയാളത്തിലേക്ക് മാറും.എന്നാലും തിരികെ ഇംഗ്ലീഷില്‍ എത്തും.
ഏതെങ്കിലും പാഠം അതിലെ ഏതാനം ഭാഗങ്ങള്‍ അതേപടി കാണാതെ എഴുതാനും പറയാനും കഴിയുന്നതാണ് ഇംഗ്ലീഷ് പഠനം എന്നാണു ചിലര്‍ കരുതുന്നത്.സ്വന്തമായി ആ ഭാഷയിലൂടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുണ്ടാകണം.അവസരവും.
ഇത് പരിഗണിച്ചുള്ളതാണ് ഈ ഡയറി എഴുത്ത്.

No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി