പോര്‍ട്ട് ഫോളിയോ എങ്ങനെ പങ്കിടും?
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്റെ ചുമതലകള്‍?
കുട്ടികളുടെ പാര്‍ലമെന്റിനു എന്ത് റോളാണ് ഇതില്‍?
പോര്‍ട്ട് ഫോളിയോ ഫയല്‍ രക്ഷിതാവിനു കൊടുത്തത് കൊണ്ട് അത് ഉദ്ദേശിച്ച ഫലം ചെയ്യില്ല.
പങ്കിടല്‍ പ്രക്രിയ തീരുമാനിക്കണം.
ഓരോ അധ്യാപയാക്യും എങ്ങനെ ഇതു ഇനമാണ് തെരഞ്ഞെടുക്കുന്നത് എന്ന് സ്കൂളില്‍ തീരുമാനിക്കണം.ഉദാഹരണം ഗണിത അധ്യാപിക ഗണിത സെമിനാര്‍ റിപ്പോര്‍ടുകള്‍ ആണ് തെരഞ്ഞെടുത്തതെന്ന് കരുതുക.
എല്ലാവരും തെരഞ്ഞെടുത്ത ഇനം അത് പരിചയപ്പെടുത്തുന്ന രീതി ഇവ സംബന്ധിച്ച് പൊതു ധാരണ ഉണ്ടാകണം.
എല്ലാ കുട്ടികള്‍ക്കും ഫയല്‍ കൊടുത്തു ഇന്‍ഡെക്സ് എഴുതിപ്പിക്കാം.
ഓരോ പോര്‍ട്ട് ഫോളിയോയിലും അധ്യാപികയുടെ ഒരു കുറിപ്പ് കൂടി ഉണ്ടായാല്‍ സ്വയം സംസാരിക്കും.
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ചര്‍ച്ച ചെയ്യേണ്ടത് ഇവയാണ്

- എന്താണ് ഇത് മൂലം കുട്ടികളില്‍ ഉണ്ടായ ഗണിതപരമായ കഴിവുകള്‍.?
- ഗണിതത്തെ ജീവിതവുമായി ബന്ധിപ്പിച്ചുള്ള അന്വേഷണത്തിന്റെ പ്രസക്തി എന്താണ്.?
- പ്രശ്നങ്ങളോടുള്ള കുട്ടിയുടെ ഗണിതപരമായ കാഴ്ച എങ്ങനെ വേറിട്ട് നില്‍ക്കുന്നു ?
- മുമ്പ് നാം പടിച്ചപ്പോഴുള്ളതില്‍ നിന്നും ഇതെങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നു?.
- ഈ വര്‍ക്കില്‍ എല്ലാ കുട്ടികളും എങ്ങനെ നിലവാരം പുലര്‍ത്തുന്നു.?
- രണ്ടു റിപ്പോര്‍ടുകള്‍ താരതമ്യം ചെയ്‌താല്‍ കുട്ടി ഗണിതതോട് കാട്ടുന്ന താല്പര്യം പ്രകടമാണോ,സെമിനാറില്‍( പ്രബന്ധത്തില്‍ ) വളര്‍ച്ച ഉണ്ടോ ?
എല്ലാവരും തെരഞ്ഞെടുത്ത ഇനം അത് പരിചയപ്പെടുത്തുന്ന രീതി ഇവ സംബന്ധിച്ച് പൊതു ധാരണ ഉണ്ടാകണം.
എല്ലാ കുട്ടികള്‍ക്കും ഫയല്‍ കൊടുത്തു ഇന്‍ഡെക്സ് എഴുതിപ്പിക്കാം.
ഓരോ പോര്‍ട്ട് ഫോളിയോയിലും അധ്യാപികയുടെ ഒരു കുറിപ്പ് കൂടി ഉണ്ടായാല്‍ സ്വയം സംസാരിക്കും.
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ചര്‍ച്ച ചെയ്യേണ്ടത് ഇവയാണ്
- പ്രദര്‍ശനത്തില്‍ ഓരോ ക്ലാസില്‍ നിന്നും ഏതൊക്കെ ഇനങ്ങള്‍
- രക്ഷിതാക്കളുടെ മുന്‍പാകെ ക്ലാസ് മികവു /നേട്ടം പരിചയപ്പെടുത്തുന്ന പ്രക്രിയ,വിഷയം,ഇനം.എത്ര സമയം
- പോര്‍ട്ട് ഫോളിയോ ഫയല്‍ പങ്കിടല്‍ രീതി ഇനം ,ഫയല്‍ സമഗ്രമാക്കല്‍
- ഉച്ചക്ക് ശേഷമുള്ള പെര്‍ഫോമന്‍സ് -ഇനങ്ങള്‍-ക്ലാസ് /വിഷയ പ്രാതിനിധ്യം ,ആരൊക്കെ/ടീം,തയ്യാറെടുപ്പ്
- മറ്റു ക്രമീകരണങ്ങള്‍
- എച് എം അവതിരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
- വരും വര്ഷം ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍
- ചുമതലാ വിഭജനം.
- പാര്‍ലമെന്റു കൂടണം
- പരിപാടി വിശദീകരിക്കണം
- ക്ലാസ് യോഗം നടത്താന്‍ ചുമതലപ്പെടുത്ത്തനം.
- സ്കൂള്‍ ശുചിത്വം എങ്ങനെ
- മികവു പ്രദര്‍ശനത്തില്‍ വിശദീകരിക്കാന്‍ ആരെയൊക്കെ ചുമതലപ്പെടുത്താം
- പെര്ഫോമസ് നടക്കുമ്പോള്‍ കോമ്പയരിംഗ് ആര് നടത്തും
- യോഗം കുട്ടികളുടെ നേതൃത്വത്തില്‍ നടത്താമോ എങ്കില്‍ ചുമതലാ വിഭജനം
- രക്ഷിതാക്കളെ പങ്കെടുപ്പിക്കള്‍
- മറ്റു ഒരുക്കങ്ങളില്‍ എങ്ങനെ കുട്ടികള്‍ സഹായിക്കും -ഇങ്ങനെ ആലോചിക്കൂ അവരുമായി
- -----------------------------------------------------------------------------------------
- -----------------------------------------------------------------------------------------
- അറിയിപ്പ്
ഫെബ്രുവരി ഒന്നിന് ഉച്ച-പന്ത്രണ്ടരയ്ക്ക് ഡി ഡി മലയാളം കാണുക.
കഴിഞ്ഞില്ലെങ്കില്‍ ഫെബ് രണ്ടിന് രാവിലെ ഏഴിന് ഡി ഡി കേരളം കണ്ടാലും മതി.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി