അന്താരാഷ്ട്ര ജൈവ വൈവിധ്യ വര്ഷം .തുടക്കത്തില്‍ പല സ്കൂളുകളും ആവേശം കാണിച്ചു.
തുടര്‍ന്നവര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍. ആ അനുഭവങ്ങള്‍ പ്രധാനം.
ഓരോ സ്കൂളും മുകളില്‍ നിന്നും അടിച്ചേല്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സ്വന്തം അന്വേഷണം നടത്തുമ്പോള്‍ അതിനു തിളക്കം കൂടും.മലപ്പുറം ജില്ല സ്കൂളുകളുടെ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു.
ബി ആര്‍ സി തലത്തില്‍ സ്കൂളുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു
തുടര്‍ന്ന് ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറു സ്കൂളുകള്‍ റിപ്പോര്‍ട്ട് പങ്കിട്ടു
എല്‍ പി, യു പി, എച് എസ് വിഭാഗങ്ങള്‍.
നല്ല പ്രവര്‍ത്തനങ്ങള്‍.അതില്‍ ചിലതിന്റെ സൂചനകള്‍ ഇവിടെ നല്‍കുന്നു
o
o
ഓരോ സ്കൂളിലെയും എല്ലാ പ്രവര്‍ത്തനങ്ങളും .ബ്ലോഗിന്റെ പരിമിതി.)
തുടര്‍ന്നവര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍. ആ അനുഭവങ്ങള്‍ പ്രധാനം.
ഓരോ സ്കൂളും മുകളില്‍ നിന്നും അടിച്ചേല്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സ്വന്തം അന്വേഷണം നടത്തുമ്പോള്‍ അതിനു തിളക്കം കൂടും.മലപ്പുറം ജില്ല സ്കൂളുകളുടെ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു.
ബി ആര്‍ സി തലത്തില്‍ സ്കൂളുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു
തുടര്‍ന്ന് ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറു സ്കൂളുകള്‍ റിപ്പോര്‍ട്ട് പങ്കിട്ടു
എല്‍ പി, യു പി, എച് എസ് വിഭാഗങ്ങള്‍.
നല്ല പ്രവര്‍ത്തനങ്ങള്‍.അതില്‍ ചിലതിന്റെ സൂചനകള്‍ ഇവിടെ നല്‍കുന്നു
o
o
.കുഞ്ഞുങ്ങള്‍ക്ക് പാരിസ്ഥിക പാഠങ്ങള്‍ നല്‍കിയ സ്കൂളുകളെ അഭിനന്ദിക്കാം.അവ പ്രോത്സാഹിപ്പിച്ച ജില്ലയിലെ പ്രവര്‍ത്തകര്‍ക്കും.
(എല്ലാ സ്കൂളുകളെയും പരാമര്‍ശിക്കാന്‍ കഴിഞ്ഞില്ലഓരോ സ്കൂളിലെയും എല്ലാ പ്രവര്‍ത്തനങ്ങളും .ബ്ലോഗിന്റെ പരിമിതി.)
വായിക്കാന്‍ പ്രയാസമുണ്ടോ.ഓരോ സ്ലൈടിലും ക്ലിക്ക് ചെയ്യൂ അപ്പോള്‍ വലുപ്പത്തില്‍ കാണാം
ReplyDeleteവേങ്ങര നിയോജക മണ്ഡലം തല മികവുത്സവത്തിൽ LP വിഭാഗം ഒന്നാം സ്ഥാനം AMLPS തോട്ടശേരിയറക്കായിരുന്നു. അത് മുകളിൽ കാണുന്നില്ല
ReplyDelete