Pages

Sunday, March 20, 2011

അടുത്ത വര്‍ഷം എങ്ങനെ? ആലോചന തുടങ്ങിയോ

ക്ലാസില്‍ കുട്ടികള്‍ ബാഗുമായി വരും.
അതില്‍ പുസ്തകങ്ങള്‍ ,ഉച്ച ഭക്ഷണം, കുടിവെള്ളം..എല്ലാം ഉണ്ട്.
ഈ ബാഗ് ഡാ സ്കിന്റെ കുകളില്‍ വെച്ചാലോ പിന്നെ വെചെഴുതാന്‍ ഒട്ടും സ്ഥലമില്ല.എങ്കില്‍ പിന്നെ തറയില്‍ വെക്കാം എന്ന് കരുതിയാലോ.
കാലിലെ പൊടീം ചവിട്ടും ഒക്കെ ഇവ ഏറ്റു വാങ്ങണം.
കുട്ടികള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് മിക്ക സ്കൂളുകളും.
എന്ത് ചെയ്യണം എന്നറിയാത്തവരും ഉണ്ട്.
മുഹുമ്മ സി എം എസ സ്കൂള്‍ ഒരു മാതൃക വികസിപ്പിച്ചിട്ടുണ്ട്.
താല്പരമുള്ളവര്‍ക്ക് ഈ വഴി സ്വീകരിക്കാം.
ഭിത്തിയോട് ചേര്‍ന്ന് ഒരു തട്ടുണ്ടാക്കി.താങ്ങും കൊടുത്തു. മൂന്നു ചുവരിനോടും ചേര്‍ന്ന് ഈ ക്രമീകരണം.
ഫോട്ടോ ബാക്കി പറയും

സ്കൂളുകള്‍ അടുത്ത വര്ഷം എങ്ങനെ ആയിരിക്കണം എന്ന് ആലോചന ആരഭിചിട്ടുണ്ടാവും.
വര്‍ഷാന്ത്യ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത് കൂടി പരിഗണിക്കുക

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി