Pages

Wednesday, March 23, 2011

അധ്യാപന മികവിന്റെ തുടിപ്പുകള്‍

ഈ ബാഗുകളില്‍ എന്താണ് നിറയുക?
ഒരു സ്കൂളിന്റെ അഭിമാനം.
ഓരോ ക്ലാസിന്റെയും ഓരോ മാസത്തെയും മികവുകള്‍
എച് എമിന്റെ റൂമില്‍,സ്റാഫ് ഒത്തു കൂടുമ്പോള്‍ ഓരോ അധ്യാപികയും പറയും ഇതാ ഈ മാസം എന്റെ ക്ലാസില്‍ ഉണ്ടായ അഭിമാനകരമായ ഒരു നേട്ടമാണ് ഇത്..അതിന്റെ വിശദീകരണവും.ഇങ്ങനെ ഓരോ അധ്യാപികയും പങ്കിടുമ്പോള്‍ സ്കൂളിന്റെ സര്‍ഗാത്മക അന്വേഷനഗല്‍ കൂടുതല്‍ ആവേശത്തോടെ മുന്നോട്ടു പോകാനുള്ള ഊര്ജമാകും.ഒപ്പം ക്ലാസ് പി ടി എ യില്‍ അവതരിപ്പിക്കാന്‍ വിഭവം.മറ്റു ക്ലാസുകളില്‍ വ്യാപിപ്പിക്കാന്‍ മാതൃക.
അധ്യാപികയ്ക്കും പോര്‍ട്ട്‌ ഫോളിയോ ബാഗ്
അതില്‍ അധ്യാപന മികവിന്റെ തുടിപ്പുകള്‍
സജീവത ഉള്ള വിദ്യാലയത്തിലെ കാഴ്ച.
മുഹുമ്മ സി എം എസ് സ്കൂളിന്റെ ഈ മാതൃക നിങ്ങള്‍ക്കും സ്വീകരിക്കാം എന്ന് ഞാന്‍ ..

2 comments:

  1. Getting irritation to watch the bags of lies. When teachers started to show the portfolios in a colourful way, there started degeneration in learning. All need show. Nobody want to know what is getting inside the child. Hanging all to dry the inborn talents ignoring their selves. Charts and other learning aids can't be the tools to learn the child.

    ReplyDelete

പ്രതികരിച്ചതിനു നന്ദി