സ്കൂള്‍ വിശേഷങ്ങള്‍ തുടരുന്നു.
ഇവിടെ കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ ക്ലോസ് ചെയ്തു.
ഒരു സര്‍ക്കാര്‍ സ്കൂളിനു അഭിമാനിക്കാവുന്ന ഉയര്‍ന്ന നില.
നഗരത്തിലെ എല്ലാ സ്കൂളുകളിലും പൊയ് അഡ്മിഷന്‍ കിട്ടാതെ ഒടുവില്‍ ഗത്യന്തരമില്ലാതെ(ഗതിയില്ലാത്ത്തവര്‍) മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ത്തിരുന്ന പഴയകാലം ..
ഇപ്പോള്‍ ആദ്യം ഈ സ്കൂളിലെക്കാന് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്..
കെട്ടിലും മട്ടിലും മാറ്റം.സര്‍ക്കാര്‍ സ്കൂളിന്റെ പുതിയ മുഖം.
അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് പതുക്കെ ചുവടു വെക്കുന്നു..
ക്ലാസില്‍ വിഭജന മറ വേണ്ടേ? ഈ ആലോചന ഇടഭിത്തി കെട്ടി വേര്‍തിരിക്കുന്നതിലെക്കാന് പലപ്പോഴും നയിക്കുക .ഇവിടെ രണ്ടു ക്ലാസുകള്‍ക്കിടയില്‍ അക്വേറിയം.മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു.അവയുടെ സാഞ്ചാരം ശാസ്ത്ര പാഠം.സൂക്ഷ്മ നിരീക്ഷണ കൌതുകം വളരും.
ക്ലാസ് ഉദ്യാനസമാനം.കുട്ടികള്‍ മനസ്സ് നിറഞ്ഞു പഠിക്കട്ടെ.
മണക്കാട് വിശേഷങ്ങള്‍ തുടരും

No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി