പുതിയ വര്‍ഷം വരവായി.സ്കൂളുകള്‍ കുട്ടികള്‍ക്ക് കണി ഒരുക്കുന്നത് എങ്ങനെ?
അവരുടെ മനസ്സില്‍ വിഷു പുഷ്പങ്ങള്‍ നിത്യവും സൌഭാഗ്യം ചൊരിഞ്ഞു നില്‍ക്കണ്ടേ..
വിദ്യാഭ്യാസ അവകാശ നിയമം സ്കൂളുകളില്‍ കാതലായ മാറ്റം വരുത്തും എന്നു പ്രതീക്ഷ.
അവകാശാധിഷ്ടിത ശിശു സൌഹൃദ വിദ്യാലയ സങ്കല്‍പം യാഥാര്‍ത്ഥ്യം ആക്കാന്‍ ഇടപെടല്‍ താഴെ തലത്തില്‍ നിന്നും ഉണ്ടാകണം.
പുതിയ അന്വേഷണങ്ങള്‍ ആശയങ്ങള്‍..
കുട്ടികളുടെ ബാഗ് ,കുട, ജലക്കുപ്പി, പാത്രം ഒക്കെ വെക്കാന്‍ ഇതാ മനോഹരമായ ക്രമീകരണം.
ഓരോ ക്ലാസിന്റെയും വാതില്‍ ഇങ്ങനെ.
മണക്കാട് സ്കൂളില്‍.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി