ബാലുശ്ശേരി: മുണ്ടക്കര എ.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ വിത്തറിവ് സംഘടിപ്പിച്ചു.
സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന വിവിധയിനം വിത്തുകള്‍ പ്രദര്‍ശിപ്പിച്ചു.
സുഗന്ധ, ഭക്ഷ്യ, നാണ്യ വിളകളുടെ വിത്തുകളാണ് പ്രദര്‍ശിപ്പിച്ചത്. ജാതി, ഈന്ത്, കൊക്കോ, റബര്‍, ഏലം, പതിമുഖം തുടങ്ങി ഇരുനൂറില്‍ പരം വിത്തുകള്‍ വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചു.
പ്രദര്‍ശനം ഹെഡ്മാസ്റ്റര്‍ കെ. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ടി. ഹരിദാസന്‍, ടി. കൃഷ്ണന്‍, ടി. സതീശന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.

No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി