എന്റെ സ്നേഹിതന് ശ്രീ മനോജ് സ്വന്തം ബ്ലോഗ് വിദ്യാഭ്യാസ മേഖലയിലെ ഗൗരവമുള്ള സംവാദങ്ങള്‍ക്ക് തുറന്നിടുകയാണ്. നിലാവ് എന്നാണ് ബ്ലോഗിന്റെ പേര്
ഓണപ്പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഞാനും പങ്കെടുത്തു.
ആ ചര്‍ച്ച തുടരണം. നിലാവ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(.നിലാവ്)
ആ ചര്‍ച്ചയോട് ചുവടെ ചേര്‍ത്തിട്ടുള്ള ബംഗാള്‍ വാര്‍ത്തകൂടി ചേര്‍ത്ത് വായിക്കുന്നത് നന്നാകും.
മമതയുടെ ബംഗാളിനോട് മമതയുള്ളവര്‍ പ്രത്യേകിച്ചും.
ഓണപ്പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഞാനും പങ്കെടുത്തു.
ആ ചര്‍ച്ച തുടരണം. നിലാവ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(.നിലാവ്)
ആ ചര്‍ച്ചയോട് ചുവടെ ചേര്‍ത്തിട്ടുള്ള ബംഗാള്‍ വാര്‍ത്തകൂടി ചേര്‍ത്ത് വായിക്കുന്നത് നന്നാകും.
മമതയുടെ ബംഗാളിനോട് മമതയുള്ളവര്‍ പ്രത്യേകിച്ചും.
July 11, 2011
The West Bengal government is considering a proposal to make examinations till Class 8 optional to reduce the burden on school students, said state School Education Minister Bratya Basu Monday.
“Children are gradually becoming afraid of exams. In order to free them from this trauma, we are thinking of making exams till Class 8 as optional,” Basu said, talking to reporters here.
“I am not against the examination system, I just propose to make it optional. This way we can lessen the burden on children who feel the pressure. How can you effectively assess a student if he or she is traumatised,” said Basu.
Emphasising on the need for students to speak English, the minister said: “I have discussed with educationists, teachers and others. They all feel that for students to do well both at the state and the national level they must know how to speak in English. So, we are thinking of introducing a 50-mark test of spoken English from Class 1.”
Basu added that emphasis on the language would be given in all schools across the state.
Observing that teachers who are posted away from their homes spend a lot of time in travelling to and from school which reduces their effectiveness, Basu proposed introduction of a “mutual transfer system”.
“I have talked to the (education) secretary and will also talk to the chief minister (Mamata Banerjee) on how we can save the teachers from spending time on travelling. If the teachers are posted near to where they live, it would save them time which they can dedicate to the students.”
Basu added that all the proposals were at a conceptual stage and talks were on with people concerned to find ways and means for their implementation.
sv raamanunni,sujanika wrote in nilaavu
ReplyDelete"പിന്നെ, ബംഗാളിലെ മന്ത്രിയുടെ പ്രസ്താവന കണ്ടില്ലേ: അതിൽ ഒരു തത്വത്തിന്റേയും അടിസ്ഥാനമില്ല. പരീക്ഷ വേണ്ടവർക്കാവാം എന്നാണ്. അദ്ദേഹം പരീക്ഷക്കെതിരല്ല.മത്രമല്ല ഒന്നാം ക്ലാസുമുതൽ 50 മാർക്കിന്ന് ഇംഗ്ലീഷും!"