കളരി കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റെടുത്തത് തീര്‍ത്തും ഗവേഷനാത്മക രീതിയിലാണ്
കളരിക്കാഴ്ചകള്‍
ചില പരികല്പനകള്‍ ഓരോ ക്ലാസ്സിലെക്കും രൂപീകരിച്ചു
അതിന്റെ ആശയപരവും പ്രയോഗപരവുമായ വിശദാംശങ്ങളിലേക്ക് ആഴത്തില്‍ ആലോചന നടത്തി
അങ്ങനെ മുന്നോട്ടു പോയി പ്രവര്‍ത്തനത്തിന്റെ ദിശ രീതി ഇവ തീരുമാനിച്ചു.
അതിന്റെ ചിത്രങ്ങളും വിശദീകരണങ്ങളും ചുവടെ ..
മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ് ,എറണാകുളം ജില്ലകളില്‍ നിന്നുള്ള അനുഭവങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ കളരി ഏറ്റെടുത്തു എന്നതിന്റെബ് സൂചന നല്‍കുന്നു
ReplyDeleteഅപവാദങ്ങള്‍ കണ്ടേക്കാം
ചില ട്രെയിനര്‍ മാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാതെ നടന്നു.സെമിനാര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഒറ്റപ്പെട്ടു
സാരമില്ല
അവര്‍ക്കിനിയും അവസരം ഉണ്ട്
നാളെ ഇടുക്കി ജില്ലയില്‍ സംഭവിച്ചത് ..
കളരി 2011 സെമിനാര്‍
ReplyDeletePosted on: 12 Jul 2011
കരുനാഗപ്പള്ളി: സര്‍വശിക്ഷാ അഭിയാന്‍ കരുനാഗപ്പള്ളി ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ 8 വിദ്യാലയങ്ങളില്‍ കളരി 2011 എന്ന പേരില്‍ നടത്തിവരുന്ന പരിപാടിയുടെ മികവ് വ്യാപനവുമായി ബന്ധപ്പെട്ട സെമിനാര്‍ 12ന് 10ന് ബി.ആര്‍.സി.യില്‍ നടക്കും. എല്ലാ പ്രഥമാധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിച്ചു.