Pages

Tuesday, July 19, 2011

Haryana proposes teacher evaluation

July 18, 2011
Haryana has proposed a teacher evaluation system to improve their skills and provide quality education to students in government institutions, a spokesman of the education department said here Monday.
Under the proposed strategy, teachers would be evaluated on three counts — self-appraisal, management’s evaluation and grading, and management’s suggestions.
“The total marks for evaluation would be 100. Of these, 50 would be for students’ results, 20 for assessment of principal and 10 each for assessment of school management and development committee (SMDC), additional professional qualifications acquired during the year and minimum training attended during the year,” the spokesman said.
“Evaluation would be placed within a growth oriented and fair framework and the evaluation experience would be non-threatening and beneficial for all parties, especially the students,” he added.
The proposed teachers’ evaluation strategy has been uploaded on the department website and all stakeholders have been invited to send their comments through post or e-mail to identify areas for improvement, he said.
Third-party evaluation of performance of students has also been proposed under the scheme.
The SMDC would comprise members from parents, local bodies, panchayats, teachers and even students community.
“The committee would oversee the overall development of the school and also frame a school development plan. SMDC would keep an eye on each aspect of schooling – enrolment, retention, teacher attendance, discipline in the school, school infrastructure, school maintenance and cleanliness,” he said.
The committee would also be asked to rate each teacher on punctuality, participation in school management and upkeep, teaching quality and student development.



--------------------------------------------



പള്ളിക്കൂടം യാത്രകളില്‍ വായിക്കുക - ക്ലിക്ക് ചെയ്യൂ

നിര്‍മിതിയുടെ ആനന്ദം ക്ലാസ്സില്‍


--------------------------------------------

7 comments:

  1. ധീരമായ തീരുമാനം !! അധ്യാപകരുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഉള്ള തീരുമാനം .വിലയിരുത്തല്‍ മാനദന്ടങ്ങള്‍ ഒന്നുകൂടി പുന പരിശോധിക്കാം എന്ന് തോന്നുന്നു .

    ReplyDelete
  2. School Officials and Union Agree on Pilot Program for Teacher Evaluations


    In a step toward reshaping how all teachers in New York City’s 1,700 public schools are judged, the Department of Education and the city teachers’ union agreed on Friday to a pilot teacher-evaluation system that will take effect next year in 33 struggling schools.

    The deal, which ended months of disagreement, was needed for the city’s continued participation in a federal grant program that could bring up to $65 million in grants — up to $6 million for some schools — over the next three years.

    Under the deal, announced by the city, all teachers in the struggling schools — schools with low graduation rates and low student test scores — will be rated annually as either ineffective, developing, effective or highly effective. In the current system, in place for decades, teachers have been rated simply satisfactory or unsatisfactory.

    The revised system mirrors a recent state law that will require that four-tier evaluation scale to be used for all public school teachers statewide in the coming years. The troubled schools will be a testing ground for that system, union and city officials said.

    But the city and the union remain a long way from a deal on reforming evaluations for all teachers, and many details of the evaluation system even within the pilot program have not been worked out.

    Two of the most contentious unresolved issues are how much weight students’ standardized test scores will be given in a teacher’s evaluation alongside other measures of progress, and whether the union would agree to new standardized tests that the city is considering.


    Talks between the union and the city about the evaluation system foundered over whether a teacher would be allowed to ask for a meeting with a principal after a negative evaluation and whether the union could file a grievance on behalf of a teacher if such a meeting was not held, both parties said.

    In the end, the city agreed to most of the union’s requests on that issue, in exchange for requiring that a record of a negative evaluation remain in a teacher’s file, said Matt Mittenthal, a Department of Education spokesman.


    .
    THE NEW YORK TIMES

    ReplyDelete
  3. The District of Columbia public schools has sent termination notices to 413 teachers and other school employees, including 288 for poor performance, under an evaluation system that has become a national model. District officials said that 113 of the employees had been rated ineffective, and that an additional 175 had been rated minimally effective for a second consecutive year in a system that emphasizes students’ performance on standardized tests as well as on classroom observations.

    ReplyDelete
  4. അധ്യാപകര്‍ക്ക് മാര്‍ക്കിടുക, മാര്‍ക്ക് കുറവാണെങ്കില്‍ പിരിച്ചുവിടുക
    കുട്ടികളുടെ നിലവാരം കുറഞ്ഞാല്‍ ഇന്ക്രിമെന്റ് കട്ട് ചെയ്യുക
    കാര്യക്ഷമതയുടെ പേരില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കപ്പെടണം
    ആഗോള തലത്തില്‍
    രൂപീകരിക്കുന്ന അജണ്ടകള്‍ ആണിവ
    അത് സൂചിപ്പിക്കാനാണ് അമേരിക്കയില്‍ നിന്നും വാര്‍ത്ത കൊടുത്തത്
    അധ്യാപകരില്‍ എല്ലാവരിലും കഴിവ് ഒരു പോലെ അല്ല.കുട്ടികളില്‍ എന്നാ പോലെ.കാരണം അവര്‍ മനുഷ്യരാണ്.
    ആവശ്യമായ പിന്തുണയും പ്രചോദനവും നല്‍കി അവരെ മുന്നോട്ടു കൊണ്ട് വരിക എന്ന സമീപനം ആണ് സ്വീകരിക്കേണ്ടത്
    ക്ലസ്റര്‍ പരിശീലനം, ഓ എസ് എസ്,പ്രാദേശിക കൂട്ടായ്മകള്‍,മികവിനുള്ള ഇടപെടലുകള്‍,സ്കൂള്‍ അക്കാദമിക ഗ്രൂപ്പ് ശാക്തീകരണം, സ്കൂള്‍ എക്സ്ചേഞ്ച് പ്രോഗ്രാം, സ്വയം വിലയിരുത്തല്‍ സൂചകങ്ങള്‍ വികസിപ്പിക്കല്‍, സാമൂഹിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കല്‍,അനുഭവങ്ങള്‍ പങ്കിടുന്നത്നു വിവിധ രീതികള്‍ വികസിപ്പിക്കല്‍,ഓണ്‍ ലൈന്‍ റിസോഴ്സ് ലഭ്യമാക്കല്‍ ഇങ്ങനെ പലതും ചെയ്യാം
    ഇവിടെ ചില അധ്യാപക സംഘടനകള്‍ എല്ലാത്തിനും പുറം തിരിഞ്ഞു നില്‍ക്കും അവരുടെ മാര്‍ഗവും ശരിയല്ല.
    അമേരിക്കന്‍ മാര്‍ഗവും
    ഭീതി ഉണര്‍ത്തുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നു എന്ന്നു സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്‌ ഇട്ടതു.

    ReplyDelete
  5. thanks for sharing the newses
    let us think for a while before the comment box

    ReplyDelete
  6. സമചിത്തതോടെയുള്ള സമീപനം തന്നെ ഉചിതം. നന്ദി!

    ReplyDelete
  7. ആഗോള അജണ്ടയുടെ ഭാഗം.. എതിര്‍ക്കപ്പെടണം...

    :)

    അമേരിക്കയിലെ പ്രീ സ്കൂള്‍ വിദ്യാഭ്യാസ രീതി കണ്ട് കഴിഞ്ഞാല്‍ അസൂയ തോന്നും. എന്നാല്‍ പ്രൈമറി-ഹൈസ്കൂള്‍ നിലവാര തകര്‍ച്ച എന്ത് കൊണ്ടെന്നറിയില്ല എന്ന് ഞാന്‍ മുന്‍പ് ഒരു പോസ്റ്റില്‍ കമന്റിയിരുന്നു.

    കാരണം നിസ്സാരമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12 വരെ പബ്ലിക്ക് സ്കൂളാണ്. പ്രൈവറ്റ് സ്കൂളിലെ കുട്ടികളുടെ നിലവാരത്തിന് കുറവൊന്നുമില്ല. പക്ഷേ ഫീസ് കടുകട്ടിയാണ്.

    ഇനി അമേരിക്കയിലെ സര്‍ക്കാര്‍ സ്കൂളിലെ കുഴപ്പം എന്തെന്ന് മാഷ് തന്നെ ചൂണ്ടി കാട്ടി :) എത്ര ശ്രമിച്ചിട്ടും അധ്യാപകര്‍ നന്നാകുവാന്‍ തയ്യാറല്ല എന്നാണ് മനസ്സിലാകുന്നത്. അതിനാല്‍ തന്നെ കടുത്ത തീരുമാനം ഒബാമ വരെ എടുത്തു. കൂടുതല്‍ വായനയ്ക്ക് http://www.ed.gov/blog/2011/03/lets-fix-no-child-left-behind/

    ReplyDelete

പ്രതികരിച്ചതിനു നന്ദി