Pages

Tuesday, September 6, 2011

കുമിള ചിത്രീകരണം (Graphic Organizers-6)











    • ഒരു പ്രധാന ആശയം .അതിന്റെ ഘടകങ്ങള്‍ //സവിശേഷതകള്‍ .ഇവ വ്യക്തമാക്കാനുള്ള ഗ്രാഫിക് ഓര്‍ഗനൈസര്‍ ആണ് കുമിള ചിത്രീകരണം .
    • എത്ര കുമിളകള്‍ വേണമെങ്കിലും  ആകാം .മധ്യത്തിലെ കുമിള കേന്ദ്ര ആശയത്തെ ഉള്‍ക്കൊള്ളണം .
    • ഒരു വിവരണം ഏഴുതും മുമ്പ് ഇത്തരം  ചിത്രീകരണം നടത്തുന്നത് നല്ലതായിരിക്കും
    • വ്യക്തിഗതമായി തയ്യാറാക്കിയ കുമിളകള്‍ പൊതു ചര്‍ച്ചയ്ക്കു വിധേയമാക്കാം .ബോര്‍ഡില്‍ ക്രോഡീകരിക്കാം  .പല  ഉള്ള നിറം ചോക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഭംഗിയും കിട്ടും .
    • സാധ്യതകള്‍ അന്വേഷിക്കൂ 
    1. കഥാപാത്ര വിവരണം
    2. യാത്രാ വിവരണം
    3. അനുഭവ വിവരണം
    4. സംഭവ വിവരണം
    5. വസ്തു വിവരണം
    • സവിശേഷതകള്‍
      1. എന്തിനെ കുറിച്ചാണ് പറയേണ്ടത്?
      2. എന്തൊക്കെ കാര്യങ്ങള്‍ പറയണം ?
      3. പ്രധാന കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയോ ?
      Bubble Map





      ഒരു കാര്യം ആസൂത്രണം ചെയ്യുമ്പോഴും കുമിള ചിത്രീകരണം വഴങ്ങും  ഇരട്ട കുമിളകള്‍ ഉപയോഗിക്കാം. നാം നേരത്തെ ചര്‍ച്ച ചെയ്ത വെന്‍ ഡയഗ്രം പോലെ താരതമ്യത്തിന് 
      Kid Pix Double Bubble Map


    No comments:

    Post a Comment

    പ്രതികരിച്ചതിനു നന്ദി