ഒരു വസ്തുവിന്റെ മൂന്ന് തരം സവിശേതകള്‍ രേഖപ്പെടുത്താന്‍ ഈ ചാര്‍ട്ട് ഉപയോഗിക്കാം
എല്‍ പി ക്ലാസുകളില്‍ മാത്രമല്ല ഉയര്‍ന്ന ക്ലാസുകളിലും വൈ ചാര്‍ട്ട് പ്രയോജനപ്പെടുത്താം
മൂന്ന് സവിശേഷതകള്‍ നല്‍കിയ ഉദാഹരണത്തില്‍ / ചാര്‍ട്ടില്‍ ഉള്ളത് പോലെ ശബ്ദ ഗന്ധ ദൃശ്യ ഗുണങ്ങള്‍ ആകണം എന്നില്ല ഒരു രചന പരിശോധിച്ച്
- ആശയപരം,
- ഭാഷാപരം,
- അവതരണ പരം എന്നിങ്ങനെ സവിശേഷതകള്‍ കണ്ടെത്തി എഴുതാന്‍ പറ്റുമല്ലോ
ഒരു സംഭവത്തിന്റെ
- ചരിത്രപരവും
- സാമൂഹികവും
- സാമ്പത്തികവുമായ വശങ്ങള്‍ സാമൂഹിക ശാസ്ത്രക്കാര്‍ക്ക് ഈ ചാര്‍ട്ട് ഉപയോഗിച്ചു വിശകലനം ചെയ്യാം
നേരം വെളുത്തപ്പോ തോന്നിയതാണോ?
ReplyDelete