Pages

Sunday, October 2, 2011

ഗാന്ധി പഠിപ്പിച്ച പാഠങ്ങള്‍

മഹാത്മാ ഗാന്ധിജിയെ 
  • സാമ്രാജ്യത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന മാഹാ പോരാളി എന്ന നിലയിലാണോ നാം അവതരിപ്പിക്കുന്നത്‌, അനുസ്മരിക്കുന്നത്‌
  • സമാധാനത്തിനും പരിസ്ഥിതിക്കും മേലുള്ള കടന്നാക്രമണങ്ങള്‍ അംഗീകരിക്കരുത്    എന്ന പാഠം കുട്ടികള്‍ക്ക് നല്‍കുമോ?
  • വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരായ ജീവിതം ആണ് ഗാന്ധി മാര്‍ഗം എന്ന് പറയുമോ?
അതോ കേവല ശുചീകരണത്തില്‍   ഒതുങ്ങുമോ 
ഒക്ടോബര്‍ - ബ്രിട്ടന്‍ കറുത്തവരുടെ  ചരിത്ര മാസമായി ആചരിക്കുകയാണ്   ..കറുത്തവന്റെ പോരാട്ട ചരിതങ്ങള്‍ ..ഗാന്ധിജിയും അതില്‍ ഒരു പാഠം ..
എന്ത് കൊണ്ട് നമ്മള്‍ക്ക് അധസ്ഥിത പക്ഷത്ത് നിന്ന് കേരളത്തെയും ഇന്ത്യയെയും ലോകത്തെയും കാണാന്‍ ഈ മാസം ഉപയോഗിച്ച് കൂടാ?
ഇ റിസോഴ്സ്
ചൂണ്ടു വിരല്‍ ചില ഇ റിസോഴ്സ് ഈ ദിനത്തില്‍ പരിചയപ്പെടുത്തുന്നു (ക്ലിക്ക് ചെയ്യുക) സ്കൂളുകള്‍ക്ക് ഈ രീതിയില്‍ വിവരങ്ങള്‍ സൂക്ഷിക്കാമല്ലോ




1,POWER POINT PRESENTATIONS
  1.  The Musings of the Mahatma : Answers for our Times (Click here to download)
  2. The Art of Nonviolence 
  3. Nationalism Around the World: Gandhi

    2,MAHATMA GANDHI PHOTO GALLERY
       More than 200 photographs of Mahatma Gandhi (Chronologically Arranged)

 
3,GANDHI CARTOONS
4,GANDHI POSTER EXHIBITION


 6,GANDHI AUDIO / VIDEO
MAHATMA (Life of Gandhi)
Video (Duration 5 hrs 10 mins)

1 comment:

  1. മഹാത്മാ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ടു നടന്ന ട്രെയിന്‍ സംഭവം ... വെള്ളക്കാരന്‍ കരണത്തടിച്ചത് .....ആണ് കുട്ടികളെ നാം ആദ്യം പരിചയപ്പെടുത്തുന്നത് .എന്നാല്‍ അങ്ങനെയൊന്നു നടന്നിട്ടില്ലെന്ന് പുതിയ പാഠം.
    എഴുതി വയ്ക്കുന്നതെല്ലാം അസത്യവും സത്യം ഇനിയും നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നുവെന്നു മാണോ മനസ്സിലാക്കേണ്ടത്? .ഓരോ ഗാന്ധി സിനിമയും ഓരോ തരം ഗാന്ധിയുടെ അവതരണമാണ് നിര്‍വഹിച്ചിട്ടുള്ളത് ... ക്ലാസ് മുറികളില്‍ വളര്‍ത്തിയെടുക്കുന്ന ചരിത്ര ബോധം എങ്ങനെയുള്ളതാവനമെന്നു സൂക്ഷ്മ ധാരണ ഉണ്ടാകണം .ആകെയുള്ള ആശ്വാസം ഒന്നും അവസാനത്തെ ക്ലാസ്മുറി അല്ലല്ലോ എന്നതും ...സ്വാതന്ത്ര്യ മെന്നത് എങ്ങനെ മഹാത്മാവുമായി കൂട്ടിയിണ ക്ക പ്പെടുന്നു എന്ന ചൂണ്ടു വിരല്‍ ചിന്ത വളരെ പ്രയോജനകരമായി .

    ReplyDelete

പ്രതികരിച്ചതിനു നന്ദി