അമേരിക്കയില്‍ സ്പാനിഷ് ഭാഷ ആയിരുന്നു രണ്ടാം ഭാഷയായി പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത് മാറ്റി ചൈനീസ് ഭാഷ പഠിച്ചു തുടങ്ങുന്നു. പണ്ട് ജാപ്പാനീസ് ഭാഷ പഠിപ്പിച്ചിരുന്നു.
"China is being mentioned everywhere in relation to everything from business, international affairs -- even the war on terror," said Kenneth Lieberthal, a professor of political science at the University of Michigan. "You buy things in the store -- they're made in China. . . . No one is hearing about France as the way of the future."
-washington post വാര്‍ത്തയില്‍ നിന്നും
"Experts said several factors were fueling the surge in Chinese. Parents, students and educators recognize China’s emergence as an important country and believe that fluency in its language can open opportunities."
Rough calculations based on the government’s survey suggest that perhaps 1,600 American public and private schools are teaching Chinese,
-http://www.nytimes.com/2010/01/21/education
1980-കളില്‍ ജാപാനീസ് ഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയവര്‍ അത് ഉപേക്ഷിച്ചതും കംപോളത്തില്‍ ഡിമാന്റ് കുറഞ്ഞതിനാല്‍ .
മേഘാലയത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത നോക്കൂ
ലോകത്തെ സാമ്പത്തിക ശക്തി മാര്‍കറ്റ് ഇവ നോക്കി സ്കൂളുകള്‍ വിഷയങ്ങള്‍ തീരുമാനിക്കും.
മേഘാലയത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത നോക്കൂ
മേഘാലയ സ്കൂളുകളില്‍ ചൈനീസും
ഷില്ലോങ്: ചൈനയില്‍ കൂടുതല്‍ തൊഴിലവസരം മുന്നില്‍ കണ്ട് മേഘാലയ സര്‍ക്കാര്‍ സ്കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു. വളര്‍ന്നുവരുന്ന ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് വലിയ അവസരമാണുള്ളതെന്ന് തീരുമാനം അറിയിച്ച് മുഖ്യമന്ത്രി മുഗുള്‍ സംഗ്മ പറഞ്ഞു.
ചൈനീസ് ഏറെ സ്വാധീനമുള്ള ഭാഷയാണ്.
ധാരാളം പേരാണ് ഇപ്പോള്‍ മെഡിസിനും മറ്റും പഠിക്കാന്‍ ചൈനയിലേക്ക് പോകുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഐച്ഛികവിഷയമായാണ് ചൈനീസ് തുടങ്ങുന്നത്.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചൈനയില്‍ വന്‍ അവസരമാണെന്നും ചൈനീസ് പഠിച്ചവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ കഴിയുമെന്നും സംഗ്മ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ചൈനീസ് ഭാഷയ്ക്ക് അടുത്ത കാലത്തായി കൂടുതല്‍ രാജ്യങ്ങളില്‍ പ്രചാരമേറിയിട്ടുണ്ട്.
ലോകത്തെ സാമ്പത്തിക ശക്തി മാര്‍കറ്റ് ഇവ നോക്കി സ്കൂളുകള്‍ വിഷയങ്ങള്‍ തീരുമാനിക്കും.
ചില അധ്യാപക സംഘടനകള്‍ ഏകീകൃത സിലബസ് വേണം എന്ന് ആവശ്യം ഉന്നയിയിചിരിക്കുന്നു.
കാരണം ലളിതം
പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടുന്നില്ല
അതിനു കാരണം അണ്‍ എയിഡഡു സ്കൂളുകള്‍ -അവിടുത്തെ സിലബസ് -എങ്കില്‍ അത് പൊതു വിദ്യാലയങ്ങളിലും ആക്കാം.
കച്ചവട വിദ്യാലയങ്ങള്‍ ഇപ്പോഴും മാര്‍കറ്റ് സംസ്കാരം പിന്തുടരും .കൂടുതല്‍ ഡിമാന്റ് ഉള്ളത് വില്‍ക്കാന്‍ എടുക്കും.
അപ്പോള്‍ അതൊക്കെ പൊതു വിദ്യാലയങ്ങളിലും കൊണ്ട് വരാന് പറ്റുമോ?
സിലബസ് എകീകൃതക്കാര്‍ എന്ത് ചെയ്യും ?
:) അമേരിക്കയിലെ പല സ്കൂള്‍ ഡിസ്ട്രിക്റ്റിലും കെ.ജി. മുതല്‍ ചൈനീസ് പഠിപ്പിക്കുന്നുണ്ട്!! സ്പാനീഷ് ഒഴിവാക്കുന്നത് ഒരു പക്ഷേ മെക്സിക്കോയില്‍ നിന്നും ഉള്ള അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ സമീപനം ആയിരിക്കാം!!! കൂടാതെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ കുട്ടികള്‍ക്ക് അന്യ രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതിന് മത്സരിക്കുവാനുള്ള കഴിവ് നേടി കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രോഗ്രാമുകളും നടക്കുന്നുണ്ട്!!
ReplyDeleteഇത് കൂടി നോക്കുക....
http://www.cnn.com/2011/US/01/19/china.funds.language.programs/index.html
സിലബസ് ഏകീകരണം എന്നതുകൊണ്ട് ഇവര്‍ എന്താണ് ഉദേശിക്കുന്നത് ?കരിക്കുലം ഏകീകരണം ആണോ ? എങ്കില്‍ ദേശീയ കരികുലത്തിനെ അടിസ്ഥാനമാക്കിയാണല്ലോ കേരള കരികുലംഫ്രെയിം2007 തയാറാക്കിയത് ? അതോ പ്രാദേശിക വൈവിധ്യം പരിഗണികാതെ എല്ലാപേരും up സിലബസ് പഠിക്കണം എന്നാണോ ?പ്രദീഷിത ശേഷി സമാനമാക്കാനാനെങ്കില്‍ പഠനരീതി സമനമാകണം .
ReplyDeleteകുറവുകള്‍ തീര്‍ത്താല്‍ ഇന്റര്‍നാഷണല്‍ കരികുലങ്ങളോട് കിടപിടിക്കാന്‍ കേരള കരികുലത്തിന്ന്‍ കഴിയും എന്നാണ് കരുതുന്നത്. അപ്പോള്‍ അതാണ് ലക്‌ഷ്യം .വലിയവന്റെ മക്കള്‍ ഇന്റര്‍നാഷണല്‍ സ്കൂളുകളിലേക്ക് ചുവടുമാറ്റം നടത്തുന്ന ഈ കാലഘട്ടത്തില്‍ പാവപെട്ടവന്റെ മക്കള്‍ പഠിക്കുന്നത് അല്പം മോസപെട്ടതാകണം . അതിന് കേരള കരിക്കുലം തകര്‍ക്കന്നം .കുറുക്കുവഴി ഏകീകരണം .
സന്തോഷം.
ReplyDeleteശ്രീ മനോജ്
രിയ സ്കൂള്‍ വിദ്യാഭ്യാസം
ReplyDeleteകോട്ടയത്ത് ഒരു സ്കൂള്‍ -ഒന്നെന്നു പറഞ്ഞു കൂടാ ഒരു സമുച്ചയം. അവിടെ സി ബി എസ ഇ ഉണ്ട്.ഐ സി എസ ഇ ഉണ്ട്. കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ഉണ്ട്, മലയാളം മീഡിയം ഉണ്ട് മാനെജ്മെന്റ് ഒന്ന്. മതന്യൂനപക്ഷം നടത്തുന്നു .എന്താ ഇതിന്റെ അര്‍ഥം? കച്ചവടത്തിന്റെ ഈ കലാപരിപാടി അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകുമോ ? ഒരിക്കലുമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നു എന്ന് പറയുന്ന വിശാലത. പക്ഷെ വിവേചനത്തിന്റെ വിശുദ്ധ കുപ്പായം ഇട്ടവര്‍ ..അവരുടെ അജണ്ടയാണ് നടപ്പിലാക്കുന്നത് .വിപണിയും മത്സരവും .ഒന്നിലധികം ഉല്‍പ്പനങ്ങള്‍ ഉണ്ടാവുക .എങ്കിലല്ലേ കൂടുതല്‍ പേശാന്‍ ആകൂ
മനോജ് സൂചിപ്പിച്ച സൈറ്റില്‍ നിന്നും.
ReplyDeleteColumbus, Ohio (CNN) -- Teaching Mandarin is a growing trend across schools in the United States, where the number of students enrolling in Chinese language and cultural programs has tripled in recent years.
A school district outside Columbus, Ohio, is on track to receive more than $1 million in federal grant money for its Chinese arts and language program. But what's really caught people's attention is the $30,000 that the district is getting from the government of China.
The Gahanna-Jefferson School District began teaching Mandarin Chinese four years ago and since then, the number of students in the program has increased from about 40 to 350.
Administrators felt China should have a home in their suburban Ohio school system since the communist country has the world's second-largest economy and is becoming increasingly relevant.
"We owe it to our students so they can be a successful part of the world," said Hank Langhals, coordinator for pupil services. "And China will be a major player there."
Chinese president arrives for U.S. visit
Cupcakes and rock 'n' roll in China
U.S. colleges attract Chinese students
Official: China not a threat to U.S.
The district has been dubbed a Confucius Classroom, which in a nutshell means it has earned the support of the Chinese Ministry of Education. The funds will be used, school officials say, to support their visiting teacher from China and to foster the newly formed relationship with their sister school in the southern Chinese province of Kunming.
From New England to California and many places in between, dozens of public schools have similar relationships with the Chinese government. And the number continues to grow.......