ഇത് ജനുവരി
രാജ്യം റിപ്പബ്ലിക് ദിനത്തില്‍ അതിന്റെ മഹനീയതയില്‍ വൈകാരികമായി ഐക്യപ്പെടും .മാസത്തിന്റെ അന്ത്യം രക്തസാക്ഷി സ്മരണയില്‍ നിറയും. മഹാത്മാ നമ്മിലേക്ക് വരും. ഒട്ടേറെ സന്ദേശങ്ങളുമായി ഓര്‍മപ്പെടുത്തലുകളുമായി .നാടിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ അവസരം ഓരോ സ്കൂളും ക്ലാസും ഒരുക്കണം.
രാജ്യം നേരിടുന്ന
സാമൂഹിക പ്രശ്നങ്ങള്‍വിശകലനം ചെയ്യാനും താരതമ്യം ചെയ്യാനും ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തുമോ ? അത് സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകര്‍ ചെയ്യാതിരിക്കില്ല.

- .വിശകലനത്തിനു സഹായകമായ ഫോര്‍മാറ്റ് അധ്യാപകര്‍ കുട്ടികളുമായുള്ള ചര്ച്ചയിലൂടെ വികസിപ്പിക്കണം.
- ഫോര്‍മാറ്റില്‍ അന്വേഷണ മേഖലകള്‍ കൃത്യതപ്പെടുത്ത്തനം .ഒരു വര്‍ക്ക് ഷീറ്റ് പോലെയും ഇതിനെ കാണാം .വിവരം ശേഖരിക്കലും ക്രമീകരിക്കലും പ്രധാനം. സ്വയം ഒന്ന് ചെയ്തു നോക്കൂ അപ്പോള്‍ അറിയാം അറിവിന്റെ അഗാധതയിലെക്കുള്ള വഴി ഈ ഫോര്‍മാറ്റില്‍ ഉണ്ടെന്നു.
- മുന്‍വിധി ഇല്ലാതെ വിഷയത്തെ അധ്യാപകര്‍ സമീപിക്കണം
- കുട്ടികള്‍ക്ക് പല കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാം ..അത് അനുവദിക്കുക
- വസ്തുതകള്‍ കൊണ്ട് തീരുമാനം എടുക്കുന്ന ശീലമാണ് വളരേണ്ടത്
- അതിനാല്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ആധികാരികത പ്രധാനം
- വികാരത്തിന്റെ ഭാഷ.അതിശയോക്തി ഇവ പാടില്ല
സാമൂഹിക ശാസ്ത്ര അധ്യാപകര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം
ഗ്രാഫിക് ചിത്രീകരണ വിഭാഗത്തില്‍ ഇതിനു മാട്രിക്സ് എന്ന് പേര്
ഇനിയും പല വിഷയങ്ങള്‍ ഉള്‍പ്പെടുത്താം .(ഗുരുതരമായ സാമൂഹികപ്രശ്നം അധ്യാപകരുടെ സാമൂഹിക പ്രതിബദ്ധതയാനെന്നു പറയിക്കാന്‍ ഇട വരുത്തരുതേ )
ഇനിയും പല വിഷയങ്ങള്‍ ഉള്‍പ്പെടുത്താം .(ഗുരുതരമായ സാമൂഹികപ്രശ്നം അധ്യാപകരുടെ സാമൂഹിക പ്രതിബദ്ധതയാനെന്നു പറയിക്കാന്‍ ഇട വരുത്തരുതേ )
മലിനീകരണം | |||
I think it is useful for higher classes than lower sections
ReplyDelete