Pages

Friday, August 10, 2012

പൂമാലയുടെ കളിത്തട്ട്

 ആകാശം മുട്ടി നില്‍കുന്ന മലനിരകളുടെ തടത്തില്‍ കാടിന്റെ നിഴലോരത്ത് പൂമാല ട്രൈബല്‍ ഹൈ സ്കൂള്‍
പൂമാല സ്കൂള്‍ ഒരു പത്രം പ്രസിദ്ധീകരിച്ചു
ഗണിത വര്‍ഷം ആണ് ഉള്ളടക്കം
ഗണിത സന്ദേശം വീടുകളിലും എത്തും.
നാട്ടിലും ചര്‍ച്ച ആകും.
അതില്‍ ഞാനും ഒരു കുറിപ്പെഴുതി
നിങ്ങള്ക്ക്  വായിക്കേണ്ടേ ?
( ഇന്ന് ഞാന്‍ ഒരു കാര്യം പഠിച്ചു .ബ്ലോഗില്‍ എങ്ങനെ പി ഡി എഫ് ഫയല്‍ അപ് ലോഡ് ചെയ്യാമെന്ന് .ആദ്യാക്ഷരിക്ക് നന്ദി )
Supplyment 2012 Poomala New



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി