- കൊട്ടാരക്കര: മദ്യപിച്ച് ബഹളമുണ്ടാക്കിയ അച്ഛനെ ഭയന്ന് രാത്രി വീട് വിട്ടിറങ്ങിയ ദളിത് പെണ്‍കുട്ടിയെ മദ്യപിച്ച സംഘം ക്രൂരമായി പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടി വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി സമീപത്തെ വീട്ടിലുപേക്ഷിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്
- മദ്യത്തിനെതിരേ വിദ്യാര്‍ഥികളെ അണിനിരത്തി ബഹുജന കാംമ്പെയിന്‍ നടത്തുന്ന പുറത്തൂര്‍ ജി യു പി എസിനെ അഭിനന്ദിക്കാം.
- ഈ ചിത്രങ്ങള്‍ നോക്കൂ. നാടിന്റെ അജണ്ടയില്‍ ഈ വിഷയം കൊണ്ടുവരിക മാത്രമല്ല കുറെ കുഞ്ഞുങ്ങളുടെ മനോഭാവത്തെ മാറ്റാനും ഇതു വഴിയൊരുക്കും. വിദ്യാലയം ഗാന്ധിയെ സമൂചിതമായി അനുസ്മരിച്ചു. ഒക്ടോബര്‍ രണ്ടിന് .
- സ്കൂള്‍ പറയുന്നു-വിദ്യാര്തികള്‍ക്ക് ചരിത്രം പഠിക്കുക മാത്രമല്ല ചരിത്രം രചിക്കാനും കഴിയണം
- പുറത്തൂരില്‍ കുഞ്ഞുങ്ങള്‍ക്ക് ലഹരി വുക്ത സമൂഹത്തില്‍ ജീവിക്കാന്‍ മോഹമുണ്ട്.
- ഒരു വര്‍ഷത്തെ കാംപൈന്‍ തുടങ്ങി.പഞ്ചായത്തും എം എല്‍ എ യും എല്ലാവരും ഒപ്പം.നാട് കൂടെ
- തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ഉപഭോക്താക്കള്‍ക്ക് മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ ബിവറേജസ് കോര്‍പ്പറേന്റെ ചില്ലറ വില്‍പ്പനശാലകളിലെ ആറുപേരെ സസ്‌പെന്‍ഡ് ചെയ്തു.
- തിരുവനന്തപുരം: അരിയാണോ മദ്യമാണോ വേണ്ടത്. ചോദ്യം മലയാളിയോടാണെങ്കില്‍ ഉത്തരം മദ്യം എന്നായിരിക്കും. വെറുതേ പറയുന്നതല്ല. ശാസ്ത്രസാഹിത്യപരിഷത് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരം ലഭിച്ചത്. മലയാളികള്‍ മദ്യത്തിനായി ചെലവാക്കുന്നത് അരി വാങ്ങുന്നതിന്റെ മൂന്നിരട്ടി പണമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളുടെ മദ്യപാനാസക്തി വര്‍ധിക്കുന്നുവെന്നും ശരാശരി പന്ത്രണ്ടര വയസില്‍ മലയാളി കുടി തുടങ്ങുന്നുവെന്നും സര്‍വേയില്‍ കംണ്ടെത്തി. ശാസ്ര്ത സാഹിത്യ പരിഷത്ത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടത്തിയ ശാസ്ര്തീയ പഠനത്തിലാണ് അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.പ്രതിവര്‍ഷം മൂവായിരം കോടി രൂപയാണ് മലയാളികള്‍ അരി വാങ്ങാന്‍ ചെലവാക്കുന്നത്. അരി കേരളീയരുടെ മുഖ്യ ഭക്ഷണമായതിനാലാണ് ഇത്രയും ഉയര്‍ന്ന തുക ഇതിനായി ചെലവാക്കേണ്ടിവരുന്നത്. ഇതേസമയം മദ്യത്തിനായി മലയാളികള്‍ ഒരു വര്‍ഷം ചെലവാക്കുന്നത് 15000 കോടി രൂപയാണ്. സംസ്ഥാനത്തെ 48 ശതമാനം പുരുഷന്‍മാരും മദ്യം ഉപയോഗിക്കുന്നവരാണ്. ഒന്നേകാല്‍ കോടിയിലേറെ പുരുഷന്‍മാര്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് ഇതിനര്‍ത്ഥം. കേരളത്തിലെ സ്ര്തീകളില്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പത്തു ലക്ഷത്തോളം വരും.
ഇടുക്കി ഡയറ്റ് മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പബ്ളിക് ഇന്‍ഫര്‍മേഷന്‍ വകുപ്പുമായി ചേര്‍ന്നു നടത്തിയ പാവനാടകം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അരങ്ങേറിയപ്പോള്‍.
കണ്ണൂര്‍:സംസ്ഥാനത്ത് പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വിറ്റാല്‍ വില്‍ക്കുന്നവര്‍ കുടുങ്ങും. ബാറില്‍ കയറി മങ്ങിയ വെളിച്ചത്തില്‍ മിനുങ്ങാമെന്നും കരുതേണ്ട. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യം ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശംനല്‍കി. ഇതിനായി ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് സമീപം നിരീക്ഷണം ശക്തമാക്കും.
ReplyDeleteപതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കേരള അബ്കാരി നിയമം, കേരള പോലീസ് നിയമം, ബാലനീതി നിയമം എന്നിവപ്രകാരം കുറ്റകരമാണ്. എന്നാല്‍ നിയമം കര്‍ശനമാക്കാന്‍ ആരും ഇതുവരെ മെനക്കെട്ടിരുന്നില്ല. അബ്കാരി നിയമം സെക്ഷന്‍ 15 ബി പ്രകാരം ഇത് 5000 രൂപ പിഴയോ രണ്ടുവര്‍ഷംവരെ തടവോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. മദ്യം വില്‍ക്കാന്‍ ലൈസന്‍സുള്ളയാളോ അവരുടെ ജീവനക്കാരോ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് അബ്കാരി നിയമം വിലക്കുന്നുണ്ട്. പോലീസ് നിയമപ്രകാരം ഇത് മൂന്നുവര്‍ഷംവരെ തടവോ പതിനായിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.
കുട്ടികള്‍ക്ക് മദ്യമോ മറ്റു ലഹരിവസ്തുക്കളോ നല്‍കുന്നവര്‍ക്ക് ബാലനീതി നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാം. ഇങ്ങനെയെല്ലാമാണെങ്കിലും ഇപ്പോള്‍ കുട്ടികള്‍ക്ക് മദ്യം ലഭിക്കാന്‍ തടസ്സമൊന്നുമില്ല. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ ബാറുകളിലും കള്ളുഷാപ്പുകളിലും കയറി മദ്യപിക്കുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്പനശാലകള്‍ക്കുമുന്നില്‍ ഇത്തരക്കാര്‍ വരിനിന്ന് മദ്യം വാങ്ങുന്നതും കാണാം. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി കര്‍ശനമാക്കുന്നത്.
സ്‌കൂളുകളില്‍ കുട്ടികള്‍ മദ്യപിച്ചെത്തിയ സംഭവവും അടുത്തകാലത്തുണ്ടായി. മദ്യപാനം തുടങ്ങുന്ന പ്രായം താഴേക്കുവരുന്നതായും പഠനങ്ങളില്‍ കണ്ടെത്തി. മദ്യത്തിന്റെ ലഭ്യത കൂടിയതാണ് കാരണം. കുട്ടികള്‍ മദ്യത്തിന് അടിമയാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പോലീസ് മേധാവി നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ എന്നിവ മുഖേന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ബോധവത്കരണം നടത്താനും നിര്‍ദേശമുണ്ട്.