പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കാകെ മാതൃകയാണ് ഈ സ്കൂളിലെ അധ്യാപകര്‍.
എഴുനൂറുകുട്ടികള്‍ പഠിക്കുന്ന എല്‍ പി സ്കൂള്‍ കേരളത്തില്‍ അപൂര്‍വമാണ്.
ആ നിലയിലേക്ക് ഉയര്‍ത്താനായത് ഇത്തരം സമര്‍പ്പണമനോഭാവമാണ്.
കുട്ടികള്‍ക്കുവേണ്ടി പൊതുവിദ്യാഭ്യാസശാക്തികരണത്തിനുവേണ്ടി തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ തയ്യാറാവുക.
അപ്പോള്‍ സമൂഹം അത് തിരിച്ചറിയും.
ഇതാ ആത്മാര്‍ഥതയുളള അധ്യാപകരിവിടെ ഉണ്ട് എന്ന് പറയും
പ്രചരിപ്പിക്കും.
സമൂഹം കുട്ടികളെ വിടും.
മറ്റത്തില്‍ഭാഗം സ്കൂളിലെ അധ്യാപകര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍!

നല്ല മാതൃക
ReplyDeleteടെക്നോ ഫോബിയ ഉള്ള നമ്മുടെ അധ്യാപകര്‍ക്ക് മാതൃകയാണ് ഈ വിദ്യാലയവും ഇവിടത്തെ അധ്യാപകരും .ഹൃദയം നിറഞ്ഞ
ReplyDeleteഅഭിനന്ദനങ്ങള്‍ !!!
വിദൂരത്തിലിരുന്ന് നാട്ടിലെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന ഊര്‍ജ്ജം... പറഞ്ഞറിയിക്കാനാവില്ല... എല്ലാ അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍. ഒപ്പം ഈ വാര്‍ത്ത പുറം ലോകത്തെത്തിച്ച കലാധരന്‍ മാഷിനും.
ReplyDeleteഈ അദ്ധ്യാപകര്‍ നല്ലവരായിരിക്കാം. എന്നാല്‍ ഈ ലാപ്ടോപ്പ് മാതൃക തെറ്റാണ്.
ReplyDeleteജഗദീശ് സ്വന്തം വിദ്യാലയത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കൂ.ഇന്റര്‍നെറ്റടക്കമുളള ആധുനികസംവിധാനങ്ങളുമായി യാതൊരുബന്ധവും പുലര്‍ത്താതെ അധ്യാപകര്‍ കഴിയണം. സ്വന്തം കീശയില്‍ നിന്ന് അല്പം പോലും തന്റെ തൊഴില്‍പരമായ ശേഷീവികസനത്തിനു ഉപയോഗിക്കരുത്.സര്‍ക്കാര്‍ തന്നാലേ ഉപയോഗിക്കൂ.ആരാന്റെ മക്കള്‍ എങ്ങനെയെങ്കിലും പഠിച്ചോട്ടേ..ഇതാണോ കാഴ്ചപ്പാട്. വാഹനംവാങ്ങാനുളള പണം കണ്ടെത്തിയ മാതൃകയും തെറ്റാകും.ഇല്ലേ.പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തിയ അധ്യാപകരുടെ മാതൃകയാണിത്.ഞാന്‍ അവരോടൊപ്പമാണ്
ReplyDelete