മാവേലിക്കര മണ്ഡലത്തിലെ പൊന്‍തൂവല്‍
പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനപിന്തുണയോടെ സംഘടിപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.
ഇന്നലെ വെട്ടിയാര്‍ എല്‍ പി സ്കൂളിലെ കുട്ടികളുടെ വിളംബരകലാജാഥ
എട്ടു പഞ്ചായത്തുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു.
ഇന്ന് പത്രസമ്മേളനം നടത്തി.
രണ്ടു തരം പോസ്റ്ററുകള്‍ . രണ്ടു നോട്ടീസ് ഇവയും എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചു.
വിദ്യാലയങ്ങള്‍ പൊന്‍തൂവല്‍ ഏറ്റെടുത്തു എന്നാണ് ഫീഡ് ബാക്ക്.
അവധിക്കാലത്തെ ഈ അനുഭവം പങ്കിടല്‍ അധ്യാപകപരിശീലനദൗത്യം കൂടി നിറവേറ്റും. കൂടാതെ വരും വര്‍ഷത്തേക്കുളള പ്രവര്‍ത്തനപദ്ധതി പൊന്‍തൂവല്‍ വേദിയില്‍ പ്രഖ്യാപിക്കും. എല്ലാവരുടേയും സാന്നിധ്യം അഭ്യര്‍ഥിക്കുന്നു.
പൊന്‍തൂവല്‍ അനുഭവങ്ങളും തിരിച്ചറിവുകളും പങ്കിട്ടെങ്കില്‍ നന്നായിരുന്നു .
ReplyDelete