Pages

Thursday, August 25, 2016

പ്രേംജിത്ത് വിദ്യാഭ്യാസ ചര്‍ച്ചയ്ക് തുടക്കമിടുന്നു

വിദ്യാഭ്യാസ സംരക്ഷണാതര്‍ഥമുളള വിമര്‍ശനങ്ങളും സ്വയം വിമര്‍ശനവും നിര്‍ദേശങ്ങളുമാണിത്. പ്രേംജിത്തിന്റെ ഈ കുറിപ്പ് അതേ പോലെ ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുകയാണ്. ക്രിയാത്മകമായ ചര്‍ച്ചയും നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിയോജിപ്പും യോജിപ്പുമെല്ലാം പ്രതീക്ഷിക്കുന്നു




















4 comments:

  1. നന്നായി എഴുതിയിരിക്കുന്നു.
    ഇതിന്‍റെ ടെക്സ്റ്റ് ഫയലുണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി വ്യക്തത ലഭിക്കമായിരുന്നു

    ReplyDelete
  2. ഇത് ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് വായിക്കേണ്ടി വരും. ഒരു നല്ല ആശയമാണ് അവതരിപ്പിക്കുന്നത് എങ്കിൽ ടൈപ്പ് ചെയ്തു ഇടരുതോ? വായിക്കാൻ എളുപ്പമാവും

    ReplyDelete
  3. അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്നആത്മാര്‍ഥതയുള്ള അധ്യാപകന്‍റെനേരനുഭവതിന്റെ ചൂടും ചൂരുമുള്ള നിരീക്ഷണങ്ങള്‍.വളരെ ലളിതമായി തികച്ചും ഋജുവായി അവതരിപ്പിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.കുട്ടികള്‍സ്കൂളില്‍ വരുന്നത് പഠിക്കാനാണ്. അത് അവിടെ ഭംഗിയായി നടക്കുന്നു എന്ന് ഉറപ്പുവരുത്തണം.താങ്കളുടെഅഭിപ്രായങ്ങള്‍ അധികാരികള്‍ശ്രദ്ധിക്കുമാറാകട്ടെ.ക്ലാസ്സുമുറികള്‍ വിജ്ഞാനപ്രഭയാല്‍ ദീപ്തമാവട്ടെ!
    ലാല്‍സലാം!

    ReplyDelete
  4. ദയവായി കത്ത് ടൈപ്പ് ചെയ്ത് വലിയ അക്ഷരത്തില്‍ ബ്ലോഗിലിടുക.എന്നിട്ട് ചര്‍ച്ചയാകാം.

    ReplyDelete

പ്രതികരിച്ചതിനു നന്ദി