ആരാണോ
കുട്ടികള്‍ക്ക് വിദ്യാഭ്യാസം
നല്‍കുന്നത് അവര്‍ രക്ഷിതാക്കളേക്കാള്‍
കൂടുതല്‍ ആദരിക്കപ്പെടുന്നു.
കാരണം
രക്ഷിതാക്കള്‍ ജന്മമാണ് (
ജീവനാണ്)
നല്‍കുന്നത്.
അധ്യാപകരാകട്ടെ
നല്ല ജീവിതത്തിന്റെ കലയാണ്
നല്‍കുന്നത്.-
-
അരിസ്റ്റോട്ടില്‍
നല്ല
ജീവിതത്തെക്കുറിച്ച് എല്ലാ
വിഷയക്കാരും ചര്‍ച്ച ചെയ്യണ്ടേ?
മനുഷ്യത്വത്തിന്റെ പാഠങ്ങള്‍?
ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍? പാവപ്പെട്ടവരുടെ ജീവിതം?
ഇതെല്ലാം ഗണിതത്തിന് അന്യമാണോ? വര്‍ത്തമാന സമൂഹത്തില്‍ നിന്നും ഗണിതപഠനസാധ്യത അന്വേഷിക്കുന്നതിനുളള ഒരു ശ്രമമാണിവിടെ നടത്തുന്നത്. ഒപ്പം വ്യവകലനത്തിലെ ഗണിതപ്രയാസങ്ങള്‍ക്കുളള പരിഹാരാലോചനയും