Pages

Friday, August 11, 2017

അട്ടപ്പാടിയില്‍ നിന്നും ഒരു വിജയഗാഥ



അട്ടപ്പാടിയിലെ കുട്ടികള്‍ പഠിച്ചു മിടുക്കരാകുമോ?
അവര്‍ക്ക് സ്വയംപഠനശേഷിയുണ്ടോ?
എന്ന് ചോദിക്കേണ്ടിവരുന്നത് അട്ടപ്പാടിയില്‍ നിന്നും ആശാവഹമായ വാര്‍ത്തകള്‍ ഇതുവരെ കേള്‍ക്കാത്തതുകൊണ്ടാണ്. ഇതാ ഒരു വിജയകഥ
പ്രോജക്ട് രൂപപ്പെടുന്നു
സൈനികസ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ ഒരു ബാച്ച് (154 പേര്‍) അവരെല്ലാം കേരളസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വാങ്ങി പഠിച്ചവരാണ്.ഉന്നതസ്ഥാനങ്ങളിലെത്തി . അവരാലോചിച്ചു ഞങ്ങള്‍ സമൂഹത്തിനെന്ത് തിരികെക്കൊടുത്തു? ആ ആലോചനയാണ്
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചത്.
അട്ടപ്പാടിയിലെ പട്ടികവര്‍ഗവിഭാഗം കുട്ടികളെ തെര‍ഞ്ഞെടുത്തു പഠിപ്പിച്ച് ഉയര്‍ന്ന നിലയിലെത്തിക്കാനാകുമോ? ഏതു മനുഷ്യശിശുവിനും പഠനശേഷിയുണ്ട്. എങ്കില്‍ അട്ടപ്പാടിയിലും അത് പ്രവര്‍ത്തിക്കും. ശ്രീ ബാബുവിന്‍റെ നേതൃത്വത്തില്‍ പ്രോജക്ട് ഷൈന്‍ രൂപം കൊണ്ടു.
അട്ടപ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
അവര്‍ പല ഊരുകള്‍ സന്ദര്‍ശിച്ചു. വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു. ബി ആര്‍ സിയുടെ സഹകരണത്തോടെ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരുടെ ലിസ്റ്റ് എടുത്തു
പ്രാഥമിക പരിശോധന നടത്തി. ആ കുട്ടികള്‍ക്ക് എഴുതാനും അക്ഷരം, നമ്പര്‍, ? അറിയില്ല
കുട്ടികളുമായുളള ബന്ധം പ്രധാനം
കുട്ടികള്‍ ശനിയാഴ്ച ക്യാമ്പില്‍ രാവിലെ എത്തും. ഉച്ചഭക്ഷണം.
രാവിലെ ഭക്ഷണം കഴിച്ചിട്ടില്ല പലരുടെയും വരവ്- പ്രഭാതഭക്ഷണം നല്‍കി.

  • പ്രോജക്ട് ഷൈനിലെ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കൊപ്പം സൗഹൃദലോകം തീര്‍ത്തു. അവരുടെ ആത്മവിശ്വാസം വളര്‍ത്തി . മനസ് വായിക്കല്‍. സ്നേഹം, കൊച്ചുകൊച്ചുസംഭാഷണങ്ങള്‍, ഭക്ഷണവിതരണം അധ്യാപകര്‍തന്നെ ഏറ്റെടുത്തു. ഒന്നിച്ചുണ്ടു , ബന്ധം വളര്‍ത്തിക്കൊണ്ടുവന്നു , താദാത്മ്യബന്ധം .അവരുടെ അവസ്ഥ അറിഞ്ഞ് പ്രവര്‍ത്തിക്കല്‍. വ്യക്തിപരമായ ബന്ധം. ഒന്നു രണ്ടാഴ്ചകൊണ്ട് ഓരോ കുട്ടിയെയും അടുത്തറിയല്‍ പൂര്‍ണതിലേക്ക് .

രക്ഷിതാക്കളുമായുളള ബന്ധം
എല്ലാ ആഴ്ചയിലും രക്ഷിതാവുമായി ചര്‍ച്ച. ( എന്തു ചെയ്തു, എന്താ പ്രയാസം)
ക്യാമ്പസിലേക്ക് ക്ഷണിച്ചു
ഭവനസന്ദര്‍ശനം. ഞായര്‍. രണ്ടുമണിക്കൂര്‍ ചെലവഴിക്കും
കൃത്യമായി വീടുമായി ആശയവിനിമയം
രണ്ടുമാസം കൂടുമ്പോള്‍ രക്ഷിതാക്കളുടെ യോഗം
( എങ്ങനെ അനുയോജ്യമായ അന്തരീക്ഷം ഒരുക്കാം )
നാലഞ്ച് മണിക്കൂര്‍ ടെലിഫോണ്‍സംഭാഷണം
പൂര്‍വവിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കാന്‍ എത്തും. നിബന്ധന കുടുംബസമേതം. വരണം . അട്ടപ്പാടിയിലെ കുട്ടികളോടൊപ്പം ചെലവഴിക്കണം. എല്ലാ ആഴ്ചയിലും സന്ദര്‍ശകര്‍. മറ്റുളളവരും കേട്ടറിഞ്ഞു വന്നു.
പഠനം പിന്തുണ
ഓണത്തിനും ക്രിസ്തുമസിനും റസിഡന്‍ഷ്യല്‍ ക്യാമ്പ്
ഒന്നാം വര്‍ഷം പ്രക്രിയാധിഷ്ഠിതമായിരുന്നില്ല. ഗ്രൂപ്പ് വര്‍ക്ക്
രണ്ടാം വര്‍ഷം നൂറ് കുട്ടികള്‍
പ്രക്രിയാധിഷ്ഠിതമായി
ഭാഷപോലും അവരില്‍ നിന്നും തുടങ്ങി
എട്ടു പേര്‍ക്ക് പന്ത്രണ്ട് കുട്ടികള്‍
ആദ്യ കാഴ്ചയില്‍ എങ്ങനെ
ഗ്രൂപ്പില്‍ അറിയല്‍ (സ്വയം പരിചയപ്പെടുത്തല്‍, ആഴത്തില്‍) ചെറിയ ചോദ്യങ്ങള്‍ മാത്രം
ആത്മബോധത്തെക്കുറിച്ചുളള വിവരങ്ങള്‍
മറ്റു കുട്ടികളുമായി എങ്ങനെ ഇടപഴകുന്നു ( ആണും പെണ്ണും വേര്‍തിരിയാതെ)
കുട്ടിയും അധ്യാപികയും തമ്മിലുളള ഇടപഴകല്‍
ഗ്രൂപ്പില്‍ എങ്ങനെ?
വൈകാരികനില സാമൂഹിക ഇടപഴകല്‍,
വലിയഹാളില്‍ ചെറുസംഘങ്ങള്‍ .ഉപസംഘങ്ങള്‍. പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കല്‍. ഗ്രൂപ്പില്‍ വര്‍ക്ക് ചെയ്യാനും മുന്നോട്ട് ലക്ഷ്യത്തിലെത്തിക്കാനും വഴങ്ങണം. ഒറ്റയ്കല്ല നേട്ടം മൊത്തം വേണം
സഹവര്‍ത്തിക പഠനസംഘം
ചോദ്യങ്ങള്‍ ചോദിക്കുന്നവരാക്കി മാറ്റല്‍
കൃത്യമായ സിലബസില്ല.
രൂപപ്പെടുന്ന പാഠപുസ്തകം
ആറ് അധ്യായങ്ങളുളള പാഠപുസ്തകം
അട്ടപ്പാടിയുടെ ആരോഗ്യം
വീഡിയോ, മൊബൈല്‍ ഫോണ്‍,
പലരും പലരീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും
പ്രപഞ്ച പഠനം ( ബഹിരാകാശാത്രികനായി)
ചോദ്യാവലി അവരുടെ സഹായത്തോടെ തയ്യാറാക്കി
അട്ടപ്പാടിയുടെ ചരിത്രം
സാങ്കേതിക വിദ്യ വിവരശേഖരണത്തിന്
മള്‍ട്ടി ഡിസിപ്ലനറിസമീപനം സ്വീകരിച്ചു
നേട്ടം
ഒന്നാം വര്‍ഷം ഇരുപത്തിനാലില്‍ ഏഴ് കുട്ടികള്‍ സൈനിക് സ്കൂളില്‍ എത്തി. സൈനിക് സ്കൂളിലെ എല്ലാ പരീക്ഷയിലും തുടര്‍ച്ചയായി എഴുപത് ശതമാനത്തിനുമേല്‍ സ്കോര്‍ വാങ്ങുന്ന കുട്ടിയുണ്ട് . അട്ടപ്പാടിയിലെ ഒരു കുട്ടിക്ക് അവിടെ തിളങ്ങനായത് ചെറിയകാര്യമല്ല.
രണ്ടാം വര്‍ഷം നാലു കുട്ടികള്‍ സൈനിക് സ്കൂളില്‍ പ്രവേശനം നേടി
അഞ്ചുപേര്‍ നവോദയയിലേക്ക്
സൈനികസ്കൂളില്‍ പോയവര്‍ തിരികെ വരണം ( അവധിക്കാലത്ത് ). അവര്‍ അവരുടെ സംസ്കാരത്തില്‍ നിന്നും വിട്ടുപോകരുത്. തങ്ങളുടെ നാടിനുവേണ്ടി പ്രവര്‍ത്തിക്കണം. അവര്‍ എല്ലാവരും ക്യാമ്പില്‍
വാട്സ് ആപ്പ് ഗ്രൂപ്പ്
ഓരോ ആഴ്ചയിലും
കുട്ടികള്‍തന്നെ അംബാസിഡര്‍മാരാകുന്നു
ഭാഗം രണ്ട്
ബോധനശാസ്ത്രപരമായ ഇടപെടല്‍
ഇതാ ഈ ചിത്രങ്ങള്‍ നോക്കൂ. കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി രൂപപ്പെടുത്തുന്നവയാണ്. പഠിക്കേണ്ട കാര്യങ്ങള്‍ അവര്‍ പല രീതിയില്‍ ആവിഷ്കരിക്കും. ശാസ്ത്രമായാലും ചരിത്രമായാലും. അതില്‍ നിന്നും കിട്ടുന്ന ആഹ്ലാദം, അറിവ് പ്രധാനം. സൂക്ഷ്മായ വായന. പ്രധാനകാര്യങ്ങള്‍ കുറിച്ചെടുക്കല്‍, കുറിപ്പ്, ചിത്രീകരണം.


ചോദ്യങ്ങളാണ് ആദ്യം രൂപപ്പെടുത്തേണ്ടത്. ഓരോരുത്തര്‍ക്കും ചോദ്യം ഉണ്ടാക്കാം. അതും സര്‍ഗാത്മകമായ പ്രവര്‍ത്തനമാണ്.
നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നും അന്വേഷണാത്മകമായ ചോദ്യനിര്‍മിതി എന്ന പ്രക്രിയ മാറി നില്‍ക്കുകയാണ്. നല്ല ചോദ്യം ചോദിക്കുന്നവരേ നല്ല പഠിതാവാകൂ. അട്ടപ്പാടിയിലെ കുട്ടികള്‍ പഠനം ഏറ്റെടുത്തത് അറിവുനിര്‍മാണത്തിന്റെ ആദ്യഘട്ടം മുതല്‍ അതിന്റെ ഉടമസ്ഥത അവരിലേക്ക് മാറിയതുകൊണ്ടാം. ദാനം ചെയ്യുന്നതിനു പകരം നേടിയെടുക്കല്‍ പ്രക്രിയ. ഇതിന് സാമൂഹികതലം കൂടി ഉണ്ട്. നിങ്ങളുടെ ജാവിതംമറ്റാരോ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുകയാണെന്നും ദാതാക്കള്‍ നല്‍കുന്നത് സ്വീകരിച്ചാല്‍ മതിയെന്നും ചിട്ടപ്പെടുത്തുന്ന പ്രതിവിദ്യാഭ്യാസരീതി ദാസ്യഭാവം വളര്‍ത്തും. പഠനരീതികളുടെ സാമൂഹികതലം അറിയാതെ പരമ്പരാഗത രീതിയില്‍ പുളഞ്ഞുമദിക്കുന്ന ബോധനശാസ്ത്രപക്ഷവാദികളോട് സഹതാപം.




പഠനം ചിത്രീകരണത്തിലൂടെയാണെങ്കിലും അത് പലവിധ ഗ്രാഫിക് ഓര്‍ഗനൈസറുകളിലേക്ക് കൂടി വ്യാപിക്കും









അട്ടപ്പാടി പ്രോജക്ട് എറ്റെടുത്ത ഈ വിദ്യാഭ്യാസ സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു കൃത്യമായ ബോധനശാസ്ത്രത്തെളിച്ചം കുട്ടികളോടുളള പ്രതിബദ്ധത, വ്യത്യസ്ത വഴികള്‍ കണ്ടെത്താനുളള അന്വേഷണം എന്നിവയുണ്ടെങ്കില്‍ ഏതുവിഭാഗം കുട്ടികളേയും ഉയര്‍ന്ന നിലയിലെത്തിക്കാം
ശ്രീ ബാബു കേരളത്തിന് നല്‍കുന്ന സന്ദേശം വലുതാണ്
അന്വേഷണാത്മക പഠനരീതിക്ക് മുതല്‍ക്കൂട്ട്
ആവേശകരം

Kerala: Project Shine is now a holistic learning plan

DECCAN CHRONICLE. | CYNTHIA CHANDRANPublished Apr 7, 2017, 6:54 am
  
THIRUVANANTHAPURAM: Project Shine, which was started by the 1991 alumni of Sainik School Kazhakkoottam two years ago, has since evolved into a holistic learning programme for tribal students in Attappady hamlets. Ninety-nine tribal students of current batch preparing for the SSK entrance will get a textbook incorporating their community's history along with scientific aspects. SSK alumnus Rajeev Sadanandan, an additional chief secretary, will release it on Saturday at Attappady Hill Area Development Society (AHADS), Agali.
Class V tribal students belonging to various government schools who got training under 'Project Shine' for the All India Sainik School Entrance exams are coming out with a manuscript on how to combat malnutrition. They are taught 'what is earth?, solar system, how was I born? How does life form? The origin of human being and animals and depletion in ozone layer opening a new gamut of experience for them. “Project Shine 2 has helped the children to discover their real potential and thereby mould them into agents of change in their community.
“It has empowered the children to complete a health survey within their community and collate the findings, all by themselves,” said Babu Mathew, convener of Project Shine. He is assisted by his wife Litty George, one of the key facilitators. The students will be coming out with manuscripts so that it would be easy for them to take photostat copies and all the 99 students get their copy. Seven tribal students who had been lucky to get admitted at SSK last year into sixth grade - R. Vishnu, R. Aneesh, N. Binuraj, B. Hari, M. Midhin, K. Manikantan and B. Sivakumar spearheaded this year’s camp.

Kerala: ‘Project Shine’ helps tribal students excel

DECCAN CHRONICLE. | CYNTHIA CHANDRANPublished Feb 9, 2017, 6:32 am



THIRUVANANTHAPURAM: ‘Project Shine’ has made a mark in helping tribal students get admissions in the Sainik School, Kazhakoottam.  This time, 12  students belonging to Attapady hamlets have qualified in the all-India Sainik Schools entrance examination for class six.‘Project Shine’ is an initiative of the 1991 batch of Sainik School, Kazhakoottam, who coached the tribal students for the sixth grade  entrance exam.
The   students, P. Adarsh, M. Amal, V. Arun, B. Binu, M. Mithun, Ramesh, Subramanian, S. Surya, R. Preethish, Rajesh Raju, R. Karthik and Nishad who belong to different tribal government schools in the hamlets,  will face the interview board  on February 20  and  21 at the Institute of Maternal and Child Health, Kozhikode. Mr Babu Mathew, convener of ‘Project Shine' said that last  year  seven students  had joined the Sainik School.
Though the total project strength was 110 which included 58 girls, only 33 boys wrote the SSK entrance exam.  The  total number of seats in SSK has been reduced from 80 to 60. “We hope this time five to six tribal students will come up trumps after the interview and medical tests. Tribal parents have started seriously thinking about studies and are sending their children for coaching classes,”  said Mr Babu Mathew who belongs to the 91’ batch of SSK.
The  seven sixth-graders who had enrolled at SSK last year will spearhead the training camp for the new recruits during April 3-8  at Attapady. The project was running on Rs 30 lakh  generated by the 1991 batchmates, alumni of SSK and contributors, but  the annual requirement  is  Rs 60 lakh. So far the 1991 batchmates and alumni of SSK have  generated Rs 12 lakh. In another week’s time, the government will release Rs 9.5 lakh.
The students were given breakfast, lunch and snacks and conveyance with some of them coming from as far as 40 km  away to Attappady Hill Area Development Society (AHADS) in Agali where the coaching was being held. The initiative has been dedicated to the memory of their 1991 batchmate, Shine P. Baby, a lecturer at Rajagiri College, Kalamassery, who passed away in 2006.
 

Helping out: One shot at a future

DECCAN CHRONICLE. | CYNTHIA CHANDRANPublished Nov 27, 2016,
Ambika, an eleven-year-old from Attapadi in Kerala, walks five kilometres one-way, to prepare for an entrance test. The coaching is aimed at refining her Mathematics and English — for admission into the Navodaya School. Once downhill, a jeep will take the Class 5 student of the Sholayur Government Tribal Higher Secondary School to a camp set up by Project Shine, an initiative by the 1991 batch of the Sainik School at Kazhakkoottam. The camp’s aim is to train boys and girls from far-flung villages for the all-India entrance exam at the Sainik School for boys and Navodaya School for girls.
This is also Babu Mathew’s second year of presence at a village called Agali. Mathew is from the 1991 batch and is a part of Project Shine — along with wife Litty George. The couple is responsible for training Ambika and 104 other children who live in the other India — poor and with no clear shot at a promising future.   “Four students are yet to join the coaching classes. We call their parents up every Thursday and Friday,” says Mathew, a child psychologist. He spends four days out of his week here. Over the weekend, classes are from 9am to 4:30pm on Saturday and 9am to 2:30pm the next day. All the tribal students are given a breakfast, the lunch is free and so are the snacks. No one here is going through lessons with rumbling stomachs.
This year’s entrance coaching kicked off in July and will go on until April next. Last year, 24 boys took part in the training and for the first time in the history of the Sainik School, there were six tribal children present for the morning assembly. So impressed were the families that several parents approached asking if there was space for the daughters. So this year, out of a 100 students, there are 58 girls. They will be trained for a total of 300 hours.    But it has not been easy for Mathew, Litty and eight other volunteers. Funds and teachers are in short supply.
The villages are more than five hours away from Kochi, from where Litty calls home. And it’s a long trek to reach the children’s huts. The community too, is notorious for early dropouts.  Project Shine was developed to mark 25 years of the 1991 batch and it was dedicated to the memory of a batchmate who passed away in 2006. Mathew is confident his visits to these villages can transform lives. “They need to meet people from different walks of life. They need to see the possibilities outside. So a visit from one person who can motivate these 100 children will mean the world,” he says. In fact, it’s their only shot at continuing education.

PROJECT SHINE - Today A Child, Tomorrow A Leader


Project Shine started off as a Sainik School Kazhakootam Alumni initiative in 2015 to train 25 children from Attapadi tribal area in Kerala to appear for the All India Sainik School entrance test. It envisages a simple, yet powerful initiative that brings social progress through education in an innovative manner. The effort resulted in the admission of 7 kids from the area to Sainik School Kazhakootam in June 2016.

Seeing the transformative effect of the initiative amongst the tribal families of the area, The Government of Kerala came forward to fund 1/3rd of the project costs if the project could be extended to the 2nd year for children. The Kerala State Government has included the project in the Green Book and it is part of the “Promotion of Education Among Scheduled Tribes (P)" project. Therefore, the Project Shine was scaled up to train 100 children (60 % girls) for Sainik School as well as Navodaya Vidyalala in 2016. The project is being implemented by the Kazhaks 91 Foundation in coordination with CARSEL (an equal opportunity education consultancy).

The students are coached for the entrance exam using the Socio- Emotional Learning (SEL) approach with inputs in mathematical knowledge, language ability with reasoning and logical abilities. The training classes were held on all Saturdays and Sundays for a total of 300 hours, from the first Saturday of July 2016 till the last Saturday of April 2017. Teachers and training inputs along with meals are medical checkups are provided at the Centralised Training Centre in Attappady Hill Area Development Society (AHADS) building in Agali.

Using the Socio-Emotional Learning (SEL) approach has motivated the parents to have an emotional investment in the project, and this has translated into encouragement and support for the children. The involvement of the alumni and their families has created a sense of belonging amongst the children and meeting successful alumni from various professions on the training days has been a motivating factor for the children. This year, 12 students have cleared the Sainik School entrance test and are awaiting final results after the interview/medical test stage. The students have also appeared for the Navodaya Vidyalaya entrance exams to Class VI for the Academic Year 2017-18.

So far, the government has met the funding promised but the project is facing a short fall of Rs. 20 lakhs which is to be raised from private individuals. Kindly spread the word - to your family, friends, and community. Your contributions will go a long way in empowering a community through equal-opportunity education.

Project Shine enters successful third year

K.A. Shaj (the HINDU)

Education empowerment for tribal children of Attappady

Continuing its objective of helping children from impoverished tribal families of Attappady to crack national-level competitive examinations to gain entry to prestigious schools outside their backward region, Project Shine is now entering its third consecutive year.
This time, the 10-month programme targets 104 tribal boys and girls of the region. The aim is to ensure maximum admission from Attappady to different Sainik Schools and Jawahar Navodaya Vidyalayas across the country. In the first year, the programme was able to help seven tribal children gain admission in Sainik School, Kazhakoottam. In the second year, four children got admission to Sainik School and 89 are now waiting for the results of the entrance test to Jawahar Navodaya Vidyalayas.
The coaching programme involves residential training every Saturday and Sunday for the children at a government facility at Agali for 10 months beginning June third week. The programme also involves three 10-day camps in between. There would also be training in health and hygiene. The project, with an estimated expenditure of Rs. 80 lakh provides the coaching free of cost with the hep of 10 specially trained teachers.
According to programme coordinator Babu Mathew, the initiative is being undertaken by the 1991-batch students of the Kazhakoottam Sainik School. “More than helping them gain entry into prestigious schools, the programme aims at ensuring solid educational backup to the children to facilitate empowerment of their families. Even those who fail to crack the competitive exams can utilise the coaching here to improve their language and general knowledge skills. At the local schools, such children are performing well,” said Mr. Mathew.
The alumni association had undertaken the task three years ago to coincide with its silver jubilee and it was dedicated to the memory of then Sainik school student, Shine P. Baby, a lecturer at Rajagiri College, Kalamassery, who passed away in 2006.
Last year, the State government had came forward to ensure administrative support to the project apart from partially funding it. This time also, the government has promised assistance. However, the alumni association is managing most of the resources through mobilisation among its members. Apart from Mr. Mathew, his wife Litty George is offering her services voluntarily for the programme.

3 comments:

  1. ‍ഡോ.ബാബുവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍ !കുട്ടികള്‍ക്ക് ഏറെ താല്പര്യമുള്ളതും പഠന പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് കൃത്യമായി ആശയം ഗ്രഹിക്കുന്നതിന് സഹായകമായ അവതരണരീതി.ഈ വിജയഗാഥ എല്ലാവരും ഉള്‍ക്കൊള്ളട്ടെ ,പുതിയ മാതൃകകള്‍ ഉണ്ടാകട്ടെ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ചിത്രങ്ങൾ ആശയഗാംഭീര്യം നിറഞ്ഞവതന്നെ . പഠനം കൂടുതൽ മികവുറ്റതാകും .ഇതു അഞ്ചാം ക്ലാസിനു വേണ്ടി. മാത്രമാണോ ?

    ReplyDelete

പ്രതികരിച്ചതിനു നന്ദി