ഈ ടീച്ചറുടെ അവതരണ രീതിയും ആകർഷകമാണ് .കൊറോണയും കുശലം പറച്ചിലും നാട്ടുവർത്തമാനവും ഉപദേശപ്രസംഗവും ഒന്നുമില്ലാതെ നേരിട്ട് ക്ലാസിലേക്ക് കുട്ടികളെ സ്വീകരിക്കുകയാണ്.
വലിച്ചു നീട്ടലില്ല
ഇത്തരം അധ്യാപികമാരെ കണ്ടെത്തി ഓൺലൈൻ ക്ലാസുകൾക്കായി പ്രയോജനപ്പെടുത്താൻ അധികാരികൾ ശ്രദ്ധിച്ചിരുന്നെങ്കിൽ
+91 6282 615 744
ശ്രീരഞ്ജിനി. വി. എസ്.
Govt. Model. Ups. ചെന്നിത്തല.
ക്ലാസ്സ്. 4.
വിഷയം. മലയാളം.
'സ്ക്രീനിൽ കാണാം എന്നത് ദൃശ്യവത്കരിച്ചിട്ടില്ല .എഡിറ്റ് ചെയ്യുമ്പോൾ അത് ചേർക്കാനാണ് ഉദ്ദേശിച്ചത്
ReplyDelete