ലോക സംഗീത ദിനം.
ആലപ്പുഴ മുഹമ്മ സിഎംഎസ് എൽ പി സ്കൂൾ പ്രഥമാധ്യാപികയും അധ്യാപക അവാർഡ് ജേത്രിയുമായ ജോളി ടീച്ചറിന്റെ നാടൻപാട്ട് പങ്കിട്ടാണ് ആചരിച്ചത്.
കുട്ടിയുമൊത്ത് ഓഫീസ്
പാട്ടു മുറിയാക്കിയിരിക്കുകയാണ്
പാട്ടിൽ മുഴുകുന്നതോടൊപ്പം
നിങ്ങൾ ആ ഓഫീസ് റൂം കൂടി ശ്രദ്ധിക്കണം
ഈ ബ്ലോഗിൽ മുഹമ്മ സി.എം എസ് എൽ പി എസിനെക്കുറിച്ച് പല പോസ്റ്റുറുകളുണ്ട്
ഓഫീസ് മഹിമയും കുറിച്ചിരുന്നു
അക്കാദമിക അന്തസുള്ള
ഓഫീസാണത് സ്കൂളിനെനെക്കുറിച്ച് കൂടുതൽ വായിക്കാൻ ലിങ്ക് തരുന്നു
കൊവിഡ് കാലത്ത് ദിനാചരണത്തിൻ്റെ ഭാഗമായി നേരത്തെ റിക്കാർഡു ചെയ്ത വീഡിയോ കുട്ടികളുമായി പങ്കിട്ട് അവരെയും രക്ഷിതാക്കളെയും പങ്കാളികളാക്കിയ ടീച്ചർക്ക് അഭിവാദ്യങ്ങൾ
(വിക്ടേഴ്സ് ചാനലിലൂടെ ഒന്നാം ക്ലാസുകാർക്ക് ക്ലാസെടുത്ത് കൈയടി നേടിയ അധ്യാപിക ജെസി തോമസ് , ജോളി ടീച്ചറിന്റെ സഹോദരിയാണ്.
ജോളി ടീച്ചറെ ക്കുറിച്ച് ധനമന്ത്രി എഴുതിയ കുറിപ്പ് വാർത്തയായിരുന്നു)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി