Pages

Saturday, October 7, 2023

ഒന്നാം ക്ലാസുകാർ എഴുതുകയാണ്

 സാൻവിയ ഗിരീഷ്, എരമം നോർത്ത് എൽ.പി.സ്കൂൾ, പയ്യന്നൂർ (ഒന്നാം ക്ലാസ് ) എഴുതിയ കുറിപ്പാണ് ഇത്. ക്ലാസ് ചുവരിലുള്ള ചിത്രത്തെ ആസ്പദമാക്കി 


രചനോത്സവത്തിൻ്റെ ഭാഗമായി നൽകിയ ചിത്രങ്ങളിൽ നിന്ന് സാധ്യത തിരിച്ചറിഞ്ഞ ടീച്ചർ ഇതുവരെ പ്രയോജനപ്പെടുത്താതെ പോയ ചിത്രത്തിന് മോക്ഷം നൽകുകയായിരുന്നു.

ഇതും ആശയാവതരണ രീതി പിന്തുടരുന്ന ക്ലാസിൻ്റേതാണ്

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി