ഒന്നാം ക്ലാസ് ഒന്നാന്തരം ഇനി അവർ സമൂഹത്തിലേക്കും
..................................
പഠന മികവുകളുടെ തെളിവുകളുമായി ജി യുപിഎസ് മുളിയാർ മാപ്പിള കാസറഗോഡ് ലെ 1. എ ക്ലാസിലെ കൊച്ചുമിടുക്കർ സമൂഹത്തിലേക്ക്.
പഴങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു കൊടുക്കുവാനും പാട്ടുകൾ പാടിയും പഴങ്ങൾ നൽകിയും പഴങ്ങളെ കൂടുതൽ പരിചയപ്പെടുത്തികൊടുക്കുവാനും ഒന്നാം ക്ലാസ്സുകാർ അങ്കണവാടിയിലെ കൊച്ചുകൂട്ടുകാർക്കൊപ്പം.
- പഴങ്ങളുടെ ചിത്രങ്ങൾ വരച്ചും സ്വന്തമായി എഴുതി തയ്യാറാക്കിയ പ്ലക്കാർഡുകളും ഐ റാലികൾ സംഘടിപ്പിച്ചതുകൊണ്ടാണ് അവർ അങ്കണവാടിയിലേക്ക് യാത്രയായത്.
- അങ്കണവാടിയിലെ കുഞ്ഞുമക്കൾക്ക് ഓരോ പഴങ്ങളെ പറ്റി പറഞ്ഞു കൊടുക്കുവാനും പാട്ടുകൾ പാടിക്കൊടുക്കുവാനും ഓരോ ഒന്നാം ക്ലാസ്സുകാർക്കും കഴിഞ്ഞു🤗.
- ക്ലാസ്സ് മുറികളിൽ നിന്നും ഇന്ന് സമൂഹത്തിലേക്ക് ഇറങ്ങിയ ഒന്നാം ക്ലാസ്സുകാർ, പഠന മികവുകൾ ഒന്നാം ക്ലാസ്സ് ഒന്നാം ക്ലാസ്സിലെ നേർക്കാഴ്ചകളാണ്
ഒന്നാം ക്ലാസ് ഒന്നാം തരം ഇനി അവർ സമൂഹത്തിലേക്കും
..................................
പഠന മികവുകളുടെ തെളിവുകളുമായി ജി യുപിഎസ് മുളിയാർ മാപ്പിള കാസറഗോഡ് ലെ 1. എ ക്ലാസിലെ കൊച്ചുമിടുക്കർ സമൂഹത്തിലേക്ക്.
പഴങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു കൊടുക്കുവാനും, പാട്ടുകൾ പാടിയും പഴങ്ങൾ നൽകിയും പഴങ്ങളെ കൂടുതൽ പരിചയപ്പെടുത്തി കൊടുക്കുവാനും ഒന്നാം ക്ലാസ്സുകാർ അങ്കണവാടിയിലെ കൊച്ചുകൂട്ടുകാർക്കൊപ്പം.
പഴങ്ങളുടെ ചിത്രങ്ങൾ വരച്ചും സ്വന്തമായി എഴുതി തയ്യാറാക്കിയ പ്ലക്കാർഡുകളും ഐ റാലികൾ സംഘടിപ്പിച്ചതുകൊണ്ടാണ് അവർ അങ്കണവാടിയിലേക്ക് യാത്രയായത്. അങ്കണവാടിയിലെ കുഞ്ഞുമക്കൾക്ക് ഓരോ പഴങ്ങളെ പറ്റി പറഞ്ഞു കൊടുക്കുവാനും പാട്ടുകൾ പാടിക്കൊടുക്കുവാനും ഓരോ ഒന്നാം ക്ലാസ്സുകാർക്കും കഴിഞ്ഞു🤗. ക്ലാസ്സ് മുറികളിൽ നിന്നും ഇന്ന് സമൂഹത്തിലേക്ക് ഇറങ്ങിയ ഒന്നാം ക്ലാസ്സുകാർ, പഠന മികവുകൾ ഒന്നാം ക്ലാസ്സ് ഒന്നാം ക്ലാസ്സിലെ നേർക്കാഴ്ചകളാണ്
ഒന്നാം ക്ലാസുകാർ സമൂഹത്തിലേക്ക് 🤗 പഴങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാനും പാട്ടുകൾ പാടിയും പഴങ്ങൾ നൽകാനും കൂടുതൽപഴങ്ങളെ പരിചയപ്പെടുത്താനും ഒന്നാം ക്ലാസുകാർ അങ്കണവാടിയിലേക്ക്
🥰🥰
ReplyDelete