ജാൻവി ജയകുമാർ, (ജി. എൽ. പി. എസ്. ഇഞ്ചക്കാട്, ശാസ്താംകോട്ട ) ഒരു കഥയുണ്ടാക്കി. അത് ചിത്രകഥാ രൂപത്തിലാക്കി.
രചനോത്സവം ആരംഭിക്കാനിരിക്കുന്നതെയുള്ളൂ.
ചിത്രകഥാ രൂപത്തിൽ കഥ ആവിഷ്കരിക്കുന്നതാകും കുട്ടികൾക്ക് കൂടുതൽ താല്പര്യമുണ്ടാവുക.
വർക്ക് ബുക്കിലും ചിത്രകഥാരീതിയാണ്.
ആ രീതിയിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് ചിത്രകഥ വഴങ്ങും.
ഒന്നാം ക്ലാസുകാരൻ എഴുതിയ
കിനാവ് എന്ന ചിത്രകഥ കുട്ടികൾക്ക് പഠിക്കാനുമുണ്ട്.
ഈ വർഷത്തെ രചനോത്സവത്തിന് പാതയൊരുക്കിയിരിക്കുകയാണ് ജാൻവി
ജാൻവിയുടെ കഥ വായിക്കൂപുഴു ഇല തിന്നുന്ന രണ്ടാമത്തെ പാoവും പിറന്നാൾ സമ്മാനത്തിലെ ആശയങ്ങളും ഒന്നിച്ചു ചേർത്താണ് ജാൻവി പുതിയ കഥ തയ്യാറാക്കിയിരിക്കുന്നത്.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി