34 വായനപാഠങ്ങളാണ് പിറന്നാൾ സമ്മാനം എന്ന പാഠത്തിൽ നൽകിയത്.
- അത് മുഴുവൻ തനിയെ വായിക്കാൻ കഴിയുന്നവരെത്ര പേരുണ്ട്?
- ചെറിയ സഹായത്തോടെ വായിക്കുന്നവർ?
- പഠനക്കൂട്ടത്തിൻ്റെ സഹായം വേണ്ടി വന്നവർ?
- സ്വതന്ത്രവായനയിലേക്കുള്ള മുന്നേറ്റം എങ്ങനെ? പങ്കിടുമല്ലോ? കമൻ്റായി താഴെ കുറിക്കാം.
ദിവസം 13
ദിവസം 12
ദിവസം 11
നാല് വായനപാഠങ്ങൾ. ഒന്ന് സംയുക്ത ഡയറിയിൽ നിന്നുള്ളത്.
ഒരു സംഭാഷണം
രണ്ട് പാട്ട്
ദിവസം 10
പ്രൈമറി കുട്ടികൾക്ക് ഇണങ്ങുന്ന ഇംഗ്ലീഷ് ബാലസാഹിത്യഎട്ട് ഇംഗ്ലീഷ് കഥകൾ ഉടൻ പ്രസിദ്ധീകരിക്കുന്നു. വിശദാംശങ്ങൾക്ക് https://learningpointnew.blogspot.com/2025/09/blog-post_19.html
ദിവസം 9
ദിവസം 8
ദിവസം 7
ദിവസം 6
ദിവസം 5
ദിവസം 4
ദിവസം 3
ദിവസം 2
ദിവസം 1


































വായിക്കാൻ മാത്രമല്ല, ചിന്തിക്കാനും കൂടിയുള്ള ഹൃദയസ്പർശിയായ വായനപാഠങ്ങൾ!👍❤️
ReplyDeleteകുട്ടി ചിന്തകളിലൂടെയുള്ള വായന വായന രസകരവും താല്പര്യം ജനിപ്പിക്കുന്നതുമാക്കാൻ സഹായിക്കുന്നു 👍👌
ReplyDelete