Pages

Monday, June 22, 2020

തിയേറ്റർ സങ്കേതവും വായനയും


 ഇത് സൗമ്യ ടീച്ചർ
പേരാമ്പ്ര മരുതേരി എം എൽ പി സ്കൂളിലെ അധ്യാപിക
പാഠവായനയെ സർഗാത്മക ആവിഷ്കാരവുമായി ബന്ധിപ്പിക്കുകയാണ് ടീച്ചർ
തിയറ്റർ സങ്കേതം ഫലപ്രദമായി സന്നിവേശിപ്പിക്കുന്നു
ചെറിയൊരു മാതൃക നൽകി കുട്ടികൾക്ക് വ്യക്തത വരുത്തിയ ശേഷമാണ് അവതരണം
പങ്കാളിത്ത പഠന രീതിയിൽത്തന്നെ ക്ലാസിനെ നിലനിറുത്തിയിട്ടുമുണ്ട്
ആസ്വാദ്യഭാഷാനുഭവം
ഇങ്ങനെയെല്ലാമുള്ള നിരവധി സാധ്യതകൾ
പ്രയോഗങ്ങൾ
ആരും അറിയാതെ പോകുന്ന ഇടപെടലുകൾ
വിദ്യാഭ്യാസ വകുപ്പ് ഇത്തരം അക്കാദമിക മാതൃകകളുടെ ശേഖരം തയ്യാറാക്കുന്നത് നന്നായിരിക്കും
ഡിജിറ്റൽ അക്കാദമിക മ്യൂസിയം
ക്ലാസ് ചലഞ്ചിലേക്ക് ടീച്ചർ വീഡിയോ അയച്ചു കൊടുത്തിരുന്നു

5 comments:

  1. പ0ന നേട്ടം തിരിച്ചറിയുന്നു
    ഡിജിറ്റൽ വായന ഉപയോഗപ്പെടുത്തുന്നു
    പക്ഷെ പ്രോസസ്സ് ?

    ReplyDelete
  2. ഫെന്റാസ്റ്റിക് class

    ReplyDelete
  3. പ്രക്രിയയെ കുറിച്ചുള്ള ചർച്ച ആശാവഹമാണ്. കുറച്ചു പേരെങ്കിലും അത്തരം പരിഗണനകൾ നൽകുന്നുണ്ടല്ലോ.
    ഇവിടെ ടീച്ചർ ആദ്യം സൂചിപ്പിക്കുന്ന ഒരു വാക്യം ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തുവല്ലോ എന്നാണ്. അത് പരിശോധിക്കാതെ പറയാനാകുന്നില്ല എന്ന പരിമിതി ഈ പോസ്റ്റിനുണ്ട്

    ReplyDelete

പ്രതികരിച്ചതിനു നന്ദി