Pages

Friday, June 12, 2026

ഒന്നഴക് വിഭവവീഡിയോകള്‍ പറവ പാറി

ഒന്നാം യൂണിറ്റുമായി ബന്ധപ്പെട്ട വിഭവവീഡിയോകളാണിവ. ഒന്നഴക് ചാനലില്‍ വന്നവ. പാഠവിനമയത്തിന് കൂടുതല്‍ വ്യക്തത നല്‍കും. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഭാഗമായി ഒന്നഴക് പങ്കിടുന്നത്. 

പഠനസാമഗ്രികളുടെ നിര്‍മ്മാണരീതി, പഠനപ്രവര്‍ത്തനങ്ങളുടെ പ്രക്രിയ, കുട്ടികള്‍ക്ക് കാണിക്കാവുന്ന വിഭവം, ആവിഷ്കാരം എന്നിവയും അധ്യാപനത്തില്‍ പ്രക്രിയയെക്കുറിച്ച് ധാരണ നല‍കുന്ന വിഭവവിഡിയോകളും കഥാവതരണം കഥവായന എന്നിങ്ങനെ പ്രോഫഷണല്‍ ഡവലപ്മെന്റിനുതകുന്ന ഇനങ്ങളും ഇതിലുണ്ട്. 

കുട്ടികള്‍ വീട്ടില്‍ ചെയ്യുന്നവയും യൂണിറ്റ് തീരുമ്പോള്‍ രക്ഷിതാക്കള്‍ക്ക് പങ്കിടാവുന്ന വീഡിയോ ഡോക്യുമെന്റേ‍ഷനും അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ സര്‍ഗാത്മകമായ ഉദ്ഘാടനവും ചേര്‍ത്തിരിക്കുന്നു. 

1. പറവയെ നിര്‍മ്മിക്കാം

https://www.youtube.com/watch?v=vALUv3UXvWg 

2. ദേശാടകരാം കിളികളൊരിക്കല്‍

https://www.youtube.com/watch?v=klJY1GQLKZM&t=7s 

3. കിളിനാദം

https://www.youtube.com/watch?v=HIiXMWaKbNU 

4. പറവമുഖം നിര്‍മ്മിക്കാം

https://www.youtube.com/watch?v=ZaxPzAu3m58 

5. ചിറകടിച്ച് ചിറകടിച്ച് വരികയാണ് പറവകള്‍

https://www.youtube.com/watch?v=ZDa94-WESak 

6. കാക്കയ്കുണ്ടൊരു കുപ്പായം 

https://www.youtube.com/watch?v=Gc9JhvXLLJk 

7. ദേശാടകരാം കോഴിക്കോട് ബി ഇ എം യു പി സ്കൂൾ ചേമ്പാല

https://www.youtube.com/watch?v=GKLYuMpgjvs  

8. മുട്ടപ്പരീക്ഷണം

https://www.youtube.com/watch?v=COrX6L9J_g8 

9. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുട്ടപ്പരീക്ഷണത്തില്‍

https://www.youtube.com/watch?v=8CLk1wN_7BI 

10. തട്ടീം മുട്ടീം പൊട്ടല്ലേ

https://www.youtube.com/watch?v=xzLVZyZSTus 

11. വായനപാഠങ്ങള്‍ വീട്ട്ബുക്കില്‍ 

https://www.youtube.com/watch?v=hIk0ODLD2Vc&t=53s 

12.  ഒന്നാം ക്ലാസിലൊരു വായനക്കൂടാരം

 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി