മഹേഷ് അയച്ചു തന്ന ചിത്രം.ബിഗ് പിക്ച്ചറിന്റെ മറ്റൊരു സധ്യത വെളിവാക്കുന്നു. ഗണിത പഠനം ആഖ്യാന സന്ദര്‍ഭത്തില്‍ ലയിപ്പിച്ചു നടത്താന്‍ കഴിയും.ഒന്നാം ക്ലാസിലെ ആനയുടെയും ആമയുടെയും യാത്ര. വേലി കെട്ടാനുള്ള ഈറ കൊണ്ട് പോകുന്ന രംഗത്തിലെ ഗണിതം. (ആനയുടെ ചിത്രം ചോക്ക് കൊണ്ട് വരച്ച ശേഷം ടീച്ചര്‍ വെട്ടി എടുത്തതാണ്. നല്ല ചന്തം. ഇല്ലേ?
ഇലയും പൂവും കായുമൊക്കെ ചുറ്റിനും ഉണ്ടല്ലോ.അത് ഉപയോഗിച്ചു കട്ട് ഔട്ട് ഉണ്ടാക്കവുന്നത്തെ ഉള്ളൂ..കുട്ടികള്‍ ഭാവന കൂട്ടി ചേര്‍ത്തുകൊള്ളും.)
നാരായണന്‍ മാഷിന്റെ അനുഭവം പാഠം നാല്പത്തഞ്ചില്‍.
അറിയിപ്പ്.
ചിട്ടാരിക്കല്‍ ബി ആര്‍ സി ബ്ലോഗ് തുടങ്ങി. http://brcchittarikkal.blogspot.com/ ഇതാണ് വിലാസം .ക്ലിക്ക് ചെയ്യൂ..
ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു അധ്യാപകര്‍ക്ക് പ്രചോതനമാകട്ടെ
ReplyDeleteപരിമിതികളില്‍ നിന്ന് കൊണ്ടാണെങ്കിലും ഗണിത സാദ്ധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്.കുട്ടികളുടെ മാനസിക പങ്കാളിത്തം ഉറപ്പു വരുത്താന്‍ ടീച്ചര്‍ ശ്രമിചിട്ടുണ്ട് .അഭിനന്ദനങ്ങള്‍ !!!
ReplyDelete