ക്ലാസുകളില്‍ കുട്ടികളുടെ ഉത്പന്നങ്ങള്‍ ക്രമീകരിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനു ഒരടുക്കും ചിട്ടയും ലക്ഷ്യവും വേണ്ടേ? സ്ഥലം ഉള്ളിടത്ത് അപ്പോള്‍ തോന്നുന്ന മാതിരി തൂക്കിയിടുന്നത് ശരിയാണോ?
അധ്യാപിക തയ്യാറാക്കിയതും ശേഖരിച്ചതുമായ സാമഗ്രികളും ആകര്‍ഷകമായി വിന്യസിക്കണം .
.പാലക്കാടു പുത്തൂര്‍ സ്കൂളിലെ ഒരു ക്ലാസ് നോക്കുക .ലൈബ്രറി പുസ്തകങ്ങള്‍ക്ക് ഒരിടം.അതും എല്ലാ പുസ്തകങ്ങളും കാണാന്‍ കഴിയും വിധം. പോര്‍ട്ട് ഫോളിയോ സൂക്ഷിക്കാന്‍ ഒരിടം..പുസ്തക കുറിപ്പാണ് അപ്പോള്‍ പ്രധാന ഉല്പന്നം.പരസ്പരം കാണാനും വായിച്ചു നോക്കാനും വിലയിരുത്താനും നന്മകള്‍ സ്വാംശീകരിക്കാനും എല്ലാവരും കാണും വിധം എല്ലാവരുടെയും രചനകള്‍ കണ്ണെത്തും ഉയരത്തില്‍ പ്രദര്‍ശിപ്പിക്കണം.അതിനാണ് പ്രദര്‍ശന ബോര്‍ഡ്. അടുത്ത ഉല്പന്നം വരുമ്പോള്‍ ഇവ സ്ഥാനം ഒഴിയും.(മിക്ക സ്കൂളിലും ഉത്പന്നങ്ങള്‍ കുത്തികെട്ടി പതിപ്പാക്കും.അത് പരസ്പരം വായിക്കല്‍ പലപ്പോഴും നടക്കാറുമില്ല.) എല്ലാ രചനകളും ഒന്നിച്ചു ഒരേ സമയം പ്രദര്‍ശിപ്പിക്കുന്നതാണ് ഗുണം .ഫീഡ് ബാക്ക് നല്കാനുമെളുപ്പം-
.ക്ലാസുകള്‍ ശിശു സൌഹൃദ പരം ആക്കുന്നതിനു സ്കൂളുകള്‍ ചിത്രങ്ങള്‍കൊണ്ട് ചുമരുകള്‍ മനോഹരമാക്കും ചുമരുകള്‍ക്കു മറ്റു പല ധര്മങ്ങളും ഉണ്ട്. ചാര്ടുകളും വളരുന്ന പഠനോപകരണവും മറ്റും പ്രദര്‍ശിപ്പിക്കെണ്ടേ? ബേക്കല്‍ ഫിഷറീസ് സ്കൂള്‍ ഇക്കാര്യത്തിലും മാതൃകയാണ്.ചാര്ടുകള്‍ക്കുള്ള സ്ഥലം ഒഴിചിട്ടാണ് ചുമരുകള്‍ ആകര്‍ഷകമാക്കിയത്.അനുകരണീയം.(തീരവാണി ബ്ലോഗില്‍ നിന്നും.)
ബിഗ് പിക്ച്ചറിന്റെ സാധ്യത നാലാം ക്ലാസില്‍ അന്വേഷിക്കുകയാണ് കെ വി പ്രകാശ് മാഷ്.(ഗവ:യു പി എസ കക്കാട്ടരി.) കേരളത്തിന്റെ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന പഠന പ്രവര്‍ത്തനത്തില്‍ ഓരോ ജില്ലയിലും ഉള്ള മുഖ്യ സ്ഥലങ്ങളുടെ ചിത്രങ്ങള്‍,ഭൂപടം, മറ്റു വിവരണങ്ങള്‍ എന്നിവ പ്രദര്‍ശന ബോര്‍ഡില്‍ കൊണ്ട് വന്നത് എല്ലാകുട്ടികള്‍ക്കും റഫര്‍ ചെയ്യുന്നതിനും വിവരങ്ങള്‍ താരതമ്യം ചെയ്യുന്നതിനും സഹായകമായി.(റിപ്പോര്‍ട്ട്-വിനോദ്കുമാര്‍,തൃത്താല ബി ആര്‍ സി. )
ഓരോ ക്ലാസും ആകര്‍ഷകവും പഠന സൌഹൃദപരവും ആക്കാന്‍ ഈ ഉദ്യമങ്ങള്‍ തെളിച്ചം നല്‍കും
------------------
ആഗസ്റ്റ് പതിനെട്ടിനുള്ള ചൈതന്യമുള്ള ക്ലാസ് മുറികള്‍ എന്നപോസ്റ്റ്‌കൂടി നോക്കുക.

- വായനയുടെ സര്ഗ്ഗവ്ഴികള്‍ തേടിപാലക്കാട് പുത്തൂര്‍ജി യു പി സ്കൂളിലെ ആറാം തരം കുട്ടികള്‍...കൈയെത്തും ദൂരത്ത് പുസ്ത്തക ചങ്ങാതിമാര്‍ ....വായനാനുഭവം പങ്കുവെയ്ക്കാന്‍ നല്ല ഡിസ്പ്ലേ ബോര്‍ഡ് ..ഗ്രാമീണ വായനശാലയില്‍ പോയതിന്‍റെ ഓര്‍മ ഉണര്‍ത്തുവാന്‍ ഫോട്ടോ ഗാലറി. ...സ്വന്തം കൃതികള്‍ക്കായി പോര്‍ട്ട് ഫോളിയോ ബാഗുകള്‍ ...ഇപ്പൊള്‍ ക്ലാസ്സില്‍ രാവിലെ എത്താന്‍ എല്ലാവര്ക്കും തിടുക്കം ....സുധ ടീച്ചറും ട്രിനെര്‍ ശൈലജ ടീച്ചറും സഹായത്തിനു.വായനയുടെ വഴിയില്‍ കൂടുതല്‍ വെളിച്ചം ..-
.ക്ലാസുകള്‍ ശിശു സൌഹൃദ പരം ആക്കുന്നതിനു സ്കൂളുകള്‍ ചിത്രങ്ങള്‍കൊണ്ട് ചുമരുകള്‍ മനോഹരമാക്കും ചുമരുകള്‍ക്കു മറ്റു പല ധര്മങ്ങളും ഉണ്ട്. ചാര്ടുകളും വളരുന്ന പഠനോപകരണവും മറ്റും പ്രദര്‍ശിപ്പിക്കെണ്ടേ? ബേക്കല്‍ ഫിഷറീസ് സ്കൂള്‍ ഇക്കാര്യത്തിലും മാതൃകയാണ്.ചാര്ടുകള്‍ക്കുള്ള സ്ഥലം ഒഴിചിട്ടാണ് ചുമരുകള്‍ ആകര്‍ഷകമാക്കിയത്.അനുകരണീയം.(തീരവാണി ബ്ലോഗില്‍ നിന്നും.)
ബിഗ് പിക്ച്ചറിന്റെ സാധ്യത നാലാം ക്ലാസില്‍ അന്വേഷിക്കുകയാണ് കെ വി പ്രകാശ് മാഷ്.(ഗവ:യു പി എസ കക്കാട്ടരി.) കേരളത്തിന്റെ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന പഠന പ്രവര്‍ത്തനത്തില്‍ ഓരോ ജില്ലയിലും ഉള്ള മുഖ്യ സ്ഥലങ്ങളുടെ ചിത്രങ്ങള്‍,ഭൂപടം, മറ്റു വിവരണങ്ങള്‍ എന്നിവ പ്രദര്‍ശന ബോര്‍ഡില്‍ കൊണ്ട് വന്നത് എല്ലാകുട്ടികള്‍ക്കും റഫര്‍ ചെയ്യുന്നതിനും വിവരങ്ങള്‍ താരതമ്യം ചെയ്യുന്നതിനും സഹായകമായി.(റിപ്പോര്‍ട്ട്-വിനോദ്കുമാര്‍,തൃത്താല ബി ആര്‍ സി. )
ഓരോ ക്ലാസും ആകര്‍ഷകവും പഠന സൌഹൃദപരവും ആക്കാന്‍ ഈ ഉദ്യമങ്ങള്‍ തെളിച്ചം നല്‍കും
------------------
ആഗസ്റ്റ് പതിനെട്ടിനുള്ള ചൈതന്യമുള്ള ക്ലാസ് മുറികള്‍ എന്നപോസ്റ്റ്‌കൂടി നോക്കുക.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി