മികവു പാനല്‍
എടപ്പാള്‍ ബി ആര്‍ സി പരിധിയിലുള്ള വി.പി.യു.പി.സ്കൂള്‍ കാലടി - മികവു പാനല്‍ ആണിത്
ക്ലാസ് റൂമില്‍ നടത്തിയ ഒരു അന്വേഷണത്തിന്റെ വിവരം.
കവിതയുടെ ചിത്രീകരണം .
ആ സാധ്യത മികവിന്റെ കൂട്ടത്തില്‍.
അക്കാദമിക ഇടപെടല്‍
ഇത്തരം തനിമയുള്ള പ്രവര്‍ത്തനങ്ങള്‍ പങ്കിടണം.
വ്യത്യസ്തമായ വഴികള്‍.സര്‍ഗാത്മക അധ്യയനം
ഇത്തരം ഇടപെടല്‍ കാണുമ്പോള്‍ ഓരോ ടീച്ചറും സ്വയം ചോദിക്കും ഞാന്‍ എന്ത് ചെയ്തു എന്ന്
എന്റെ ക്രിയാത്മകത എങ്ങനെ ഉപയോഗിച്ചു / ഉപയോഗിച്ചില്ല.
എനിക്കും ആവാമായിരുന്നു ചിലതെല്ലാം ..
ചിന്തകള്‍ ജ്വലിപ്പിക്കുന്ന പാനലുകളെ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മാതൃകയാക്കാം..
നമ്മുടെ സ്ക്കൂളുകളിൽ വന്ന മാറ്റം തീർച്ചയായും സന്തോഷിപ്പിക്കുന്നതു തന്നെയാണ്. അയൽപക്ക സ്ക്കൂളിങ് കൂടി നിർബ്ബന്ധമാക്കിയിരുന്നെങ്കിൽ
ReplyDeleteആശംസകൾ
ReplyDeleteപോസ്റ്റിനു നന്ദി. ഈ പോസ്ടര്‍ ഓപ്പണ്‍ ഓഫീസില്‍ ഡിസൈന്‍ ചെയ്തത് എഴാം ക്ലാസ് വിദ്യാര്‍ഥിയായ നവനീത്. ആശയത്തിന് പിന്നില്‍ മലയാളം അധ്യാപികയായ സുനില- നവനീതിന്റെ അമ്മ.
ReplyDelete